ന്യൂയോര്‍ക്ക് സിറ്റി കൊളംമ്പസ് ദിന പരേഡ് ആവേശ ഉജ്ജ്വലമായി
ഇറ്റാലിയന്‍ – അമേരിക്കന്‍ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന കൊളംമ്പസ് ദിന പരേഡില്‍ ഇത്തവണ പതിനായിരങ്ങള്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് സിറ്റിയിലെ മന്‍ഹട്ടനില്‍ ൪൪ സ്ട്രീറ്റ് മുതല്‍ 72 സ്ട്രീറ്റ്…
