Author: admin

അര്‍ദ്ധരാത്രിയില്‍ യൂണിവേഴ്‌സിറ്റി കാര്‍ ഗാരേജില്‍ റൂത്ത് ജോര്‍ജിനു ദാരുണാന്ത്യം, പ്രതി കസ്റ്റഡിയില്‍

ചിക്കാഗോ: ഇല്ലിനോയി യൂണിവേഴ്‌സിറ്റി ഗാരേജില്‍ നവംബര്‍ 23-നു ശനിയാഴ്ച പുലര്‍ച്ചെ കാര്‍ എടുക്കുന്നതിനു എത്തിച്ചേര്‍ന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി റൂത്ത് ജോര്‍ജിനു (19) ദാരുണാന്ത്യം. യൂണിവേഴ്‌സിറ്റി ലൈബ്രറിക്കു സമീപമാണ്…

ബാഗ്ദാദിയെ വധിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കോനനെ വെസ്റ്റ് ഹൗസ് ആദരിച്ചു

വാഷിംഗ്ടണ്‍ ഡി സി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ ബെക്കര്‍ അല്‍ ബാഗ്ദാദിയെ പിടികൂടി വധിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മിലിട്ടറി ഡോഗ് കോനന് വൈറ്റ് ഹൗസില്‍ ഗംഭീരമായ സ്വീകരണം.…

ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ഭാരവാഹികൾ ചുമതലയേറ്റു

ഹൂസ്റ്റൺ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ 2019-2020ലെ ഭാരവാഹികൾ ചുമതലയേറ്റു. ഒക്ടോബർ 29 നു ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ കൂടിയ പൊതുയോഗത്തിൽ പ്രസിഡണ്ട്…

താങ്ക്സ ഗിവിംഗ് ദിന പരേഡ് ആവേശമായി

പതിവ് പോലെ ഇത്തവണയും താങ്ക്സ് ഗിവിംഗ് ദിന പരേഡ് ആവേശമായി. തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും, തൊപ്പികളും, കമ്പിളി പുതപ്പുകളും അണിഞ്ഞ് പതിനായിരങ്ങള്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. പരേഡ്…

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടെക്‌സസില്‍ മദ്ധ്യവയസ്ക കൊല്ലപ്പെട്ടു

ടെക്‌സസ് : സൗത്ത് ഈസ്റ്റ് ടെക്‌സസില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന ക്രിസ്റ്റിന്‍ റോളിന്‍സ് കൊല്ലപ്പെട്ടതായി ചേംമ്പേഴ്‌സ് കൗണ്ടി ഷെറിഫ് ബ്രയാന്‍ ഹോത്തോണ്‍ നവംബര്‍…

ബേബി ജീസസ് കളവു പോയി, പ്രതിയെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

വെതര്‍ഫോര്‍ഡ്(ടെക്‌സസ്): ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വീടുമുറ്റത്തു തയ്യാറാക്കിയിരുന്ന നാറ്റിവിറ്റി സീനില്‍ നിന്നും ജീസസ് ക്രൈസ്റ്റിനെ മോഷ്ടിച്ച പ്രതിയെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു. നവംബര്‍ 23 ശനിയാഴ്ച…

ഫൊക്കാന വാഷിങ്ങ്ടൺ DC റീജിയൻ കോർ കമ്മിറ്റി മീറ്റിങ്ങ് നടത്തി

ഫൊക്കാന വാഷിങ്ങ്ടൺ DC കോർ കമ്മിറ്റി മീറ്റിങ്ങ് മുൻ റീജിയണൽ വൈസ് പ്രസിഡന്റ് എറിക് വി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നവംബർ 22 വെള്ളിയാഴ്ച സിൽവർ സ്പ്രിങ്ങിൽ യോഗം…

മാപ്പിന്റെ പ്രവര്‍ത്തന തേര് തെളിക്കാന്‍ ഇനി ശാലു പുന്നൂസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത് ടീം

ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2020 ലെ പ്രവര്‍ത്തന തേര് തെളിക്കാന്‍ യുവത്വത്തിന്റെ പ്രതീകമായ ശാലു പുന്നൂസ് പ്രസിഡന്റായും, ബിനു ജോസഫ് സെക്രട്ടറിയായും,…

ന്യൂയോര്‍ക്കില്‍ ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കുന്ന നിയമം നവംബര്‍ 26 ചൊവ്വാഴ്ച കൗണ്‍സില്‍ യോഗം പാസ്സാക്കി. കൗണ്‍സില്‍ യോഗത്തില്‍ ഹാജരായി അംഗങ്ങളില്‍ 42 പേര്‍ അനുകൂലമായി…