റോയി മുളകുന്നത്തിനെ ഐ.എം.എ അനുമോദിച്ചു
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റോയി മുളകുന്നത്തിന് ലോക കേരള സഭയില്‍ അംഗത്വം ലഭിച്ചതില്‍ ഐ.എം.എയുടെ പ്രത്യേക യോഗം ചേര്‍ന്ന് അഭിനന്ദനം…
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റോയി മുളകുന്നത്തിന് ലോക കേരള സഭയില്‍ അംഗത്വം ലഭിച്ചതില്‍ ഐ.എം.എയുടെ പ്രത്യേക യോഗം ചേര്‍ന്ന് അഭിനന്ദനം…
കാല്‍ഗറി: കാല്‍ഗറിയിലെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ പരിപാടി കാല്‍ഗറി വൈറ്റ് ഹോര്‍ണിലുള്ള ഇടവക പള്ളിയില്‍ വച്ചു നടന്നു. മുഖ്യാതിഥികളായി മല്ലപ്പള്ളി സെന്ററിലെ…
ജാമിയ മിലിയ സര്‍വകലാശാലയിലേക്ക് പോലീസ് വെടിവയ്പ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്. ജാമിയ നഗറില്‍ പ്രതിഷേധക്കാര്‍ മൂന്ന് ബസുകള്‍ കത്തിച്ചു. അഗ്നി ശമന സേനാംഗങ്ങള്‍ക്കു നേരെ…
ജേഴ്സി സിറ്റി ( ന്യു ജെഴ്‌സി) : ഡിസമ്പർ 10 ചൊവ്വാഴ്ച ഉച്ചക്ക് ജേഴ്സി സിറ്റിയില്‍ ഉണ്ടായ വെടിവെപ്പില്‍ പോലിസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു.…
ചിക്കാഗോ: ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്‌സ്കര്‍ ചിക്കാഗോ നിവാസിയായ ഏഷ്യന്‍ അമേരിക്കന്‍ എബിന്‍ കുര്യാക്കോസിനെ ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്‌മെന്റ് അഡൈ്വസറി കൗണ്‍സിലിലേക്ക് മെമ്പറായി നിയമിച്ചു. ഏഷ്യന്‍ അമേരിക്കന്‍…
അറ്റ്‌ലാന്റാ: ഡിസംബര്‍ 8 ന് അറ്റ്‌ലാന്റാ ടെയ്!ലര്‍ പെറി സ്റ്റുഡിയോയില്‍ നടന്ന മിസ്സ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ സൊസിബിനി ടുണ്‍സി (ദഛദകആകചക ഠഡചദക) മിസ്സ് സൗത്ത് ആഫ്രിക്ക…
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ സ്വാധീനത്തിനെതിരേയുള്ള പോരാട്ടത്തിനും, മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്നും വിമോചിപ്പിക്കുന്നതിനും, പുനരുദ്ധരിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നതിനു പ്രസിഡന്റ് ട്രംപ് ഈവര്‍ഷത്തെ…
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ബസ്സിന്റെ സഞ്ചാര പാത തടസപ്പെടുത്തുന്ന ഇതര വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി. ഡിസംബര്‍ 6 വെള്ളിയാഴ്ച മുതലാണ് M-15, M-14,…
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ഡിസംബർ 28 തിയതി ശനിയാഴ്ച അഞ്ചു മണി മുതൽ ഹാർട്സ് ഡെയിൽ ൽ…
ഡാളസ്: വീണ്ടുമൊരു ക്രിസ്തുമസ് കാലം. ഈശോയുടെ പിറവി തിരുനാൾ ലോകമെമ്പാടും ആഘോഷിക്കുന്ന വേളയിൽ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലപിച്ചുള്ള കരോൾ ഗായകസംഘങ്ങളുടെ ഭവനസന്ദർശനത്തിനൊപ്പം നക്ഷത്രവിളക്കുകൾ തൂക്കിയും പുൽക്കൂടൊരുക്കിയും ക്രിസ്‌മസ്…