മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ പുതുവര്‍ഷത്തെ വരവേറ്റു
മെസ്കീറ്റ് (ടെക്‌സസ്): പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ മുന്നോടിയായി മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് സുറിയാനി പള്ളിയില്‍ ഡിസംബര്‍ 31-നു വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു വികാരി റവ.ഫാ.…
