ഫ്‌ളോറിഡായില്‍ സ്‌കൂള്‍ സോണ്‍ ഡ്രൈവിംഗ് നിയമം കര്‍ശനമാക്കുന്നു- കുറഞ്ഞ വേതനത്തില്‍ 1.12 ശതമാനം വര്‍ദ്ധനവ്
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് സ്‌ക്കൂള്‍ സോണുകളില്‍ വാഹനം ഓടിക്കുന്നവര്‍ പാലിക്കേണ്ട കര്‍ശന നിയമം 2020 ജനുവരി 1 മുതല്‍ നിലവില്‍ വന്നു. സ്‌ക്കൂള്‍ സോണുകളിലും, ആക്ടീവ് വര്‍ക്ക്‌സോണുകളിലും…
