Author: admin

ഇന്ത്യന്‍ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷം ന്യൂയോർക്കിൽ ഫെബ്രുവരി 1ന്

സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക്‌ കേരളാ ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഫെബ്രുവരി…

ഡാലസ് സെന്റ്.ജോർജ് ഇടവകയിൽ മൂന്ന് നോയമ്പാചരണ ധ്യാന ശുശ്രുഷകൾക്ക് റവ.ഫാ.ഡോ.വർഗീസ് വർഗീസ് മുഖ്യാതിഥി

ഡാലസ്: ഇർവിംഗ് സെന്റ്.ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ മൂന്ന് നോയമ്പാചരണ ധ്യാന ശുശ്രുഷകൾക്ക് പ്രമുഖ പ്രഭാഷകനും, സെന്റ്.എഫ്രേം റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട് അദ്ധ്യാപകനും, ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മുൻ…

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു

ടൊറന്റോ, കാനഡ: ടൊറന്റോയിലെ യോര്‍ക്ക് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രി കാമ്പസില്‍വെച്ച് തമിഴ്‌നാട്ടിലെനീലഗിരി കൂനൂര്‍ സ്വദേശിനി റേച്ചല്‍ ആല്‍ബര്‍ട്ടിനാണ് (23) കുത്തേറ്റത്. ഇന്ത്യന്‍യുവാവാണ് അക്രമിയെന്ന്…

ജോസഫ് കുര്യന്‍ നിര്യാതനായി

ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണിൽ പരേതരായ കെ.എം.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകൻ ജോസഫ് കുര്യൻ കല്ലേലിമണ്ണിൽ ( 83 – വയസ്സ്) ടെന്നസി നാഷ്‌വില്ലിൽ വച്ച് നിര്യാതനായി.…

ഹൂസ്റ്റണില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ഹ്യൂസ്റ്റണ്‍: ഇന്ത്യയുടെ 71-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ ഹ്യൂസ്റ്റണ്‍ മലയാളികള്‍ ഒത്തു കൂടി. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ വികാരമുയര്‍ത്തിയ പ്രൗഢഗംഭീരമായ ചടങ്ങ്.…

കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റ് (41) കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. 13-കാരിയായ മകള്‍ ജിയാനയടക്കംഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. ഞായറാഴ്ച രാവിലെയാണ്…

അമ്മിണി അലക്‌സാണ്ടര്‍ നിര്യാതയായി

ഹൂസ്റ്റണ്‍: നെല്ലിപ്പള്ളി കണയത്ത് വീട്ടില്‍ കെ.ഓ അലക്‌സാണ്ടറിന്റെ (പുനലൂര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍) ഭാര്യ അമ്മിണി ജോസഫ് ( അമ്മിണികുട്ടി 75 വയസ്സ്…

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ. എച്. എന്‍. എ)2021 ല്‍ അരിസോണയില്‍ നടത്തുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷനു പ്രസിഡന്റ് ഡോ. സതീഷ് അമ്പാടിയുടെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍…

ആന്‍ റോസ് ജെറിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച മിനസോട്ടയില്‍

നോട്രെ ഡെയ്ം: യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡെയ്ം വിദ്യാര്‍ഥിനി നിര്യാതയായ ആന്റോസ് ജെറിക്ക് നാളെ (തിങ്കള്‍-ജനുവരി 27) സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട് 5 മുതല്‍…

ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ഡ്രെക്‌സില്‍ഹില്‍ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു

വാഷിംഗ്ടണ്‍ ഡി.സി. : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ടീം ഫിലഡല്‍ഫിയ ഡ്രെക്‌സില്‍ഹില്‍ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു .…