ഹൂസ്റ്റണ്‍: നെല്ലിപ്പള്ളി കണയത്ത് വീട്ടില്‍ കെ.ഓ അലക്‌സാണ്ടറിന്റെ (പുനലൂര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍) ഭാര്യ അമ്മിണി ജോസഫ് ( അമ്മിണികുട്ടി 75 വയസ്സ് ) നിര്യാതയായി. പരേത മടത്തറ വേങ്കൊല്ല പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍ : വിന്‍സി, ജോസഫ് കണയത്ത് ( സണ്ണി എംഐഎച്ച് റീയല്‍റ്റര്‍സ്, ഹൂസ്റ്റണ്‍) സന്തോഷ് കണയത്ത് (വിന്‍സെന്റ് ഹൂസ്റ്റണ്‍ )

മരുമക്കള്‍. ബോവസ് ശാമുവേല്‍, മിനി വിന്‍സെന്റ്

കൊച്ചു മക്കള്‍. സ്‌റ്റെഫി, സ്‌റ്റെഫാന്‍, സ്‌റ്റേസി, എഡ്‌വേര്‍ഡ്, എറിക്, ക്രിസ്റ്റ്യന്‍, ജോഷ്വ, ജോയല്‍, സാറ

സംസ്‌കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ബോവസ് 91 9495433867 (ഇന്ത്യ)
സണ്ണി 713 204 6918 (വാട്‌സ്ആപ്)

ജീമോന്‍ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *