Author: admin

മിഷിഗൺ കോൺവെന്റിൽ പതിനൊന്നു കന്യാസ്‌ത്രീകൾ മരിച്ചു

ഡിട്രോയിറ്റ്: മിഷിഗണിലെ ലിവോണിയ സിറ്റിയിലെ ബ്ലെസ്സഡ് വിർജിൻ മേരി ഫെലീഷ്യൻ കോൺവെന്റിൽ കോവിഡ് ബാധിച്ച് 7 കന്യാസ്‌ത്രീകൾ മരിച്ചു. ഇവിടെ 4 കന്യാസ്‌ത്രീകൾ കൂടി മറ്റ് അസുഖങ്ങൾ…

പ്ലാസ്മ തെറാപ്പി എന്താണ്; ഫലപ്രദമായി എങ്ങനെ ശേഖരിക്കാം; വിനിയോഗിക്കാം: സംശയങ്ങൾ അകറ്റി ഫോമാ വെബിനാർ!

ന്യൂ യോർക്ക്: ഫോമാ കെയർ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് ആൻഡ് ഹെല്പ് ലൈനിന്റെ നേതൃത്വത്തിൽ പ്ലാസ്മ തെറാപ്പി എന്താണ്, ഫലപ്രദമായി എങ്ങനെ ശേഖരിക്കാം, വിനിയോഗിക്കാം എന്ന വിഷയത്തെ…

കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷം വേണ്ടി വരുമെന്ന് ഡോ. മാര്‍ക് മല്ലിഗന്‍

ന്യൂയോര്‍ക്ക്:കൊവിഡ്-19 നെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷം വരെ വേണ്ടി വരുമെന്ന് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്‍ ഡോ. മാര്‍ക് മല്ലിഗന്‍. ‘വര്‍ഷങ്ങളെടുത്ത്…

ലോക്ക് ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്:- കോവിഡ്‌ വ്യാപനം തടുക്കാനായി നടപ്പിലാക്കിയ ലോക്ക് ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങളില്‍ പെട്ടെന്ന് നല്‍കുന്ന ഇളവുകള്‍ രോഗ൦ വന്‍ തോതില്‍…

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ ടെലി കോൺഫ്രൻസിൽ മന്ത്രി വി.എസ്. സുനിൽക്കുമാറുമായി സംവദിക്കാം

ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ കൃഷി വകുപ്പ് മന്ത്രി…

സ്റ്റിമുലസ് ചെക്ക് വൈകി ; പോസ്റ്റൽ ജീവനക്കാരി വെടിയേറ്റു മരിച്ചു

ഇന്ത്യാനാ പോലീസ് ∙ കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഫെഡറൽ ഗവൺമെന്റ് നൽകുന്ന സ്റ്റിമുലസ് ചെക്ക് ഡെലിവറി ചെയ്യുന്നത് വൈകിയതിൽ കോപാകുലനായ…

ഡാലസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

ഡാലസ് : അമേരിക്കയിലെ കൊറോണ വൈറസ് പ്രഭവ കേന്ദ്രങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടപ്പോള്‍ ടെക്‌സസ് സംസ്ഥാനത്തെ…

നിര്യാതനായ റവ.എം.ജോണിന്‍റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്

ന്യുയോർക്ക്: മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും മിഷനറിയും, ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ഇടവാംഗവുമായ കൊട്ടാരക്കര കല്ലുപറമ്പിൽ റവ.എം ജോണിന്റെ (87) സംസ്കാര ശുശ്രുഷയോട് അനുബന്ധിച്ചുള്ള അനുസ്മരണ ശുശ്രുഷയും,…

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും രോഗബാധയില്ല

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും രോഗബാധയില്ല. ഒരു റിസല്‍ട്ട് പോലും കൊവിഡ് പോസിറ്റീവായിട്ടില്ല. കൂടാതെ ഏഴുപേര്‍ രോഗമുക്തി നേടുകയും ചെയ്തു. കോട്ടയം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളും…

കൊറോണ വൈറസ് ജൂണില്‍ ഓരോ ദിവസവും 3000 പേര്‍ മരിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: പതിനായിരങ്ങളുടെ ജീവന്‍ ഇതിനകം തന്നെ അപഹരിച്ച കോവിഡ് രോഗം ജൂണ്‍ ആരംഭം മുതല്‍ ദിവസത്തില്‍ 3000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റും…