Month: April 2021

2024 ല്‍ ട്രമ്പ് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

വാഷിംഗ്ടണ്‍ ഡി.സി.: 2024 ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ ഞാന്‍ മത്സര രംഗത്തുണ്ടാകയില്ലെന്നും, ട്രമ്പിന് പിന്തുണ നല്‍കുമെന്നും മുന്‍ യു.എസ്. അംബാസിഡര്‍…

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ നിര്‍ത്തിവച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്

വാഷിംഗ്ടണ്‍ ഡി സി : തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ നിര്‍ത്തി വെച്ചതിനെതിരെ

പാന്‍ഡമിക്കിനെ തുടര്‍ന്ന് അമേരിക്കയില്‍ അഞ്ചിലൊരാള്‍ വീതം മാനസിക ചികില്‍സ തേടുന്നതായി സി ഡിസി

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി അമേരിക്കയില്‍ ആരംഭിച്ചതിനുശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി സി ഡി സിയുടെ പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍…

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ “ഷേവ് ടു സേവ് “പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

കൻസാസ്:കാൻസസ് സിറ്റിയിൽ കാൻസർ ചികിത്സക്കായി വരുന്ന രോഗികൾക്കും അവരുടെ പരിചാരകർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും പ്രദാനം ചെയ്യുന്ന അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സംരംഭമായ ഹോപ് ലോഡ്ജിനു വേണ്ടിയുള്ള…

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

ന്യൂയോർക് :പ്രഭാഷകനും, വാഗ്മിയുമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) സൂം പ്ലാറ്റ് ഫോമിൽ അമേരിക്കൻ മലയാളികൾക്കായി പ്രഭാഷണം നടത്തുന്നു. ‘കുടുംബ ബന്ധങ്ങളും കോവിഡാനന്തര സാമൂഹ്യ ക്രമങ്ങളും’…

മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്

ന്യുജഴ്സി:മണ്ണിലെഴുതേണ്ടത് എന്തെന്നും, മനസ്സിലെഴുതേണ്ടത് എന്തെന്നും തിരിച്ചറിയുന്നതാണു ജീവിത വിജയത്തിന് നിദാനമായിരിക്കേണ്ടതെന്ന് ന്യുജഴ്സി സിഎസ്ഐ ഇമ്മാനുവേൽ, വാഷിങ്ടൻ സിഎസ്ഐ ഹോളിട്രിനിറ്റി എന്നീ ഇടവകകളുടെ വികാരിയും സിഎസ്ഐ കൗൺസിൽ വൈസ്…

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

ഫ്ലോറിഡാ:കോവിഡ് മഹാമാരിയുടെ ദുരന്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു. മരണനിരക്ക് ഒറ്റ സംഖ്യയിൽ എത്തിയതായി ഫ്ലോറിഡാ ഡിപ്പാർട്ട്മെന്റ് ഓഫ്…

ഡാലസ് ക്രോസ്സ്‌ വേ മാർത്തോമ്മ ഇടവക പ്രതിഷ്‌ഠാ ശുശ്രുഷ ബിഷപ് ഡോ.മാർ ഫിലക്സിനോസ് നിർവഹിച്ചു

ഡാലസ്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ ഡാലസിലെ സാക്സി സിറ്റിയിൽ ക്രോസ്സ്‌ വേ മാർത്തോമ്മ ഇടവകയുടെ പ്രതിഷ്ഠാ ശുശ്രുഷ…

ഒന്റാരിയോയില്‍ വീണ്ടും സ്‌റ്റേഅറ്റ് ഹോം ഉത്തരവ് പ്രാബല്യത്തില്‍

ഒന്റാരിയോ(കാനഡ): ഒന്റേറിയൊ പ്രൊവിന്‍സില്‍ വീണ്ടും സ്‌റ്റേ അറ്റ് ഹോം ഉത്തരവ് ഏപ്രില്‍ 8 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുന്നു. കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നാണ് മൂന്നാമതും സ്‌റ്റേ…

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

മയാമി: അമേരിക്കയിലെ സൗത്ത് ഫ്‌ലോറിഡായിലെ പ്രധാന നഗരമായ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് ഡോ.സുജമോള്‍ സ്കറിയാ തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസും കമ്മീഷണര്‍ ഐറിസ്…