Month: April 2021

സ്‌മോൾ വേൾഡ്

ഡാളസ്: നവാഗതരായ ഒരു കൂട്ടം ഹ്രസ്വ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ പ്രൈം പാരഡോക്സ് പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന അവരുടെ ആദ്യത്തെ ഹ്രസ്വ ചിത്രമായ “സ്‌മോൾ വേൾഡ്” ജനുവരി 30…

കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഏപ്രിൽ 11-ന്

ഡിട്രോയിറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 6 മണിവരെ വാറൻ…

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

മിസോറി : ഇന്ത്യന്‍ അമേരിക്കന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ ഷെറിഫ് റഹ്മാന്‍ ഖാന്‍ (32) വെടിയേറ്റു മരിച്ച കേസില്‍ പ്രതി കോള്‍ ജെ മില്ലര്‍ (23) അറസ്റ്റിലായി. മാര്‍ച്ച്…

രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് സ്‌റ്റേഷനില്‍ ഹാജരായി

ഇര്‍വിംഗ് (ഡാലസ്) : ഇര്‍വിംഗ് സിറ്റിയെ ഞെട്ടിച്ച രണ്ടു കുട്ടികളുടെ കൊലപാതകത്തിന് ഉത്തരവാദിയായ മാതാവ് പൊലീസ് സ്‌റ്റേഷനില്‍ സ്വയം ഹാജരായി. 30 വയസ്സുള്ള മാതാവ് മാഡിസണ്‍ മക്‌ഡോണാള്‍ഡിനെ…

മാര്‍ത്തോമാ കനേഡിയന്‍ പള്ളി വികാരിമാര്‍ക്ക് സിഎംആര്‍സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു

കാല്‍ഗറി: മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍ ആന്‍ഡ് യൂറോപ്പ് ഭദ്രാസനത്തിനു കീഴിലുള്ള കനേഡിയന്‍ പള്ളി വികാരിമാര്‍ക്കു കനേഡിയന്‍ മാര്‍ത്തോമാ റീജിയണല്‍ കമ്മിറ്റിയുടെ (CMRC) നേതൃത്വത്തില്‍ യാത്രയയപ്പ് ചടങ്ങ് അുൃശഹ…

ടെന്നിസ്സി ഒഫീഷ്യല്‍ സ്റ്റേറ്റ് ബുക്കായി ബൈബിള്‍ സ്റ്റേറ്റ് ഹൌസ് അംഗീകരിച്ചു

ടെന്നിസ്സി: ടെന്നിസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിക്കുന്ന പ്രമേയം ടെന്നിസ്സി പ്രതിനിധി സഭ അംഗീകരിച്ചു. മാര്‍ച്ച് 30 ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പ്രമേയം സംസ്ഥാന പ്രതിനിധി…

ഡാലസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ വിതരണം ഏപ്രില്‍10 ന്

ഗാര്‍ലന്റ് (ഡാലസ്) : ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു കോവിഡ് വാക്‌സീന്‍ നല്‍കുന്നു. ഏപ്രില്‍ 10…

വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യാമെങ്കിലും മാസ്ക് ധരിക്കണമെന്ന് സിഡിസി

പൂർണ്ണമായും കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച അമേരിക്കക്കാർക്ക് ആഭ്യന്തര യാത്രകളും വിദേശ യാത്രകളും നടത്താമെങ്കിലും മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഫെഡറൽ ഹെൽത്ത് അധികൃതർ. നേരിയ അപകടസാധ്യത…

ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് ഹൗസ് സ്ഥാനാര്‍ഥി സെറി കിം

ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്): ‘ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഞങ്ങള്‍ക്ക് ഇവിടെ വേണ്ട, അവരാണ് ഞങ്ങള്‍ക്ക് കൊറോണ വൈറസ് തന്നത്’- യുഎസ് കോണ്‍ഗ്രസിലേക്ക് ആറാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും (ആര്‍ലിംഗ്ടണ്‍,…