Month: April 2021

ഡാളസ് കൗണ്ടിയില്‍ കോവിഡ് മരണം 20, രോഗബാധിതര്‍ 294

ഡാളസ്: യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതിരുന്ന ഇരുപത് വയസുകാരന്‍റെ മരണത്തോടെ ഏപ്രില്‍ മൂന്നാം തീയതി ശനിയാഴ്ച കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഡാളസ് കൗണ്ടിയില്‍ ഇരുപതായി ഉയര്‍ന്നതായി…

തോമസ് ഫിലിപ്പ് നിര്യാതനായി

ന്യുയോര്‍ക്ക്: അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന്‍ ഫിലിപ്പിന്റെയും സാറാമ്മ ഫിലിപ്പിന്റെയും പുത്രന്‍ തോമസ് ഫിലിപ്പ് (59) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. കറ്റാനം ആര്‍.കെ. വില്ലയില്‍ ബിനു തോമസ്…

ബൈഡന്റെ ജുഡീഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജ് രൂപ രംഗയും

വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ബൈഡന്‍ മാര്‍ച്ച് 30ന് പ്രഖ്യാപിച്ച പതിനൊന്ന് ജഡ്ജിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി രൂപ രംഗ പുട്ടഗുണ്ടയും ഉള്‍പ്പെടുന്നു. ഡി.സി. റെന്റല്‍ ഹൗസിംഗ് കമ്മീഷനില്‍…

1.3 ബില്യണ്‍ ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ഒഴിവാക്കി ബെഡന്റെ പുതിയ ഉത്തരവ്

വാഷിംഗ്ടണ്‍ ഡി.സി.: ബൈഡന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ‘ഫോര്‍ഗിവ്‌നസ്’ പദ്ധതിയുടെ ഭാഗമായി 1.3 ബില്യണ്‍ ഡോളര്‍ കടം എഴുതി തള്ളുവാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു.

കപ്പൽ തടസ്സം നീങ്ങി സൂയസ് കനാലിൽ ചരക്ക് ഗതാഗതം പുനഃസ്ഥാപിച്ചു

ഒരാഴ്ചയോളം നീണ്ടു നിന്ന കഠിനമായ പരിശ്രമത്തിനുശേഷം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നായ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കണ്ടെയ്നർ കപ്പലിനെ മോചിപ്പിച്ചു. തൽഫലമായി കനാലിന്റെ ഇരുവശങ്ങളിലും…

രോഗവ്യാപന മുന്നറിയിപ്പിനെ തുടര്‍ന്ന് വീണ്ടും മാസ്‌ക്ക് മാന്‍ഡേറ്റിന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് 19 വ്യാപനം വീണ്ടും ശക്തിപ്പെടുവാന്‍ സാധ്യതയുള്ളതായി സി.ഡി.സി. ഡയറക്ടര്‍ ഡോ.റോഷ്‌ലി വലന്‍സ്‌ക്കി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് രാജവ്യാപകമായ മാസ്‌ക്ക് മാന്‍ഡേറ്റ് വീണ്ടും ഏര്‍പ്പെടുത്തുന്നതിനെകുറിച്ച്…

ഇന്ത്യാ പ്രസ് ക്ലബ് ‘മാധ്യമശ്രീ’ അവാർഡിന് അപേക്ഷ ഏപ്രിൽ 30 വരെ. അവാർഡ് നിശയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു

ചിക്കാഗോ: മലയാളി പത്രപ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) മാധ്യമ ശ്രീ അവാർഡിന് ഏപ്രിൽ 30 വരെ…

വസ്ത്രം മാറുന്ന വീഡിയോ ക്യാമറയിൽ പകർത്തിയ സ്കൂൾ ജാനിറ്റർക്ക് 20 വർഷം തടവ്

ജാക്സൺ വില്ല (ഫ്ലോറിഡ): സ്കൂൾ ലോക്കൽ റൂമിൽ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം രഹസ്യമായി ക്യാമറയിൽ പകർത്തിയ ഹൈസ്‌കൂൾ ജാനിറ്റർക്ക് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി 20 വർഷം…