Month: March 2021

ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കുടുംബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

മിനിയാപോളിസ്: വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍റെ കാല്‍മുട്ട് കഴുത്തില്‍ എട്ടു മിനിട്ടോളം അമര്‍ത്തിപിടിച്ചതിനെ തുടര്‍ന്നു മരണമടഞ്ഞ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കുടുബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി…

ഹൂസ്റ്റണില്‍ വെടിവയ്പ്; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മാര്‍ച്ച് പത്തിനു രാത്രി ഉണ്ടായ വെടിവയ്പില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവച്ചതെന്നും പോലീസ് പറഞ്ഞു.…

വിവാഹ തട്ടിപ്പു വീരനായ അമേരിക്കന്‍ മലയാളി

വിവാഹ തട്ടിപ്പു വീരന്മാരുടെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നാടുനീളെ നടന്ന് വിവാഹം കഴിക്കുന്നവരും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിക്കുന്നവരും, വിവാഹം കഴിച്ചതിനുശേഷം സ്ത്രീധനമായി…

ബോക്സിങ് ചാമ്പ്യൻ മാർവല്ലസ് ഹഗ്‌ലെർ അന്തരിച്ചു

ന്യൂ ഹാംഷെയർ :കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇതിഹാസ കറുത്ത ബോക്സർ എന്നറിയപ്പെടുന്ന ലോക പ്രസിദ്ധ മിഡിൽ വെയിറ്റ് ബോക്സിങ് ചാമ്പ്യൻ മാർവല്ലസ് മാർവിൻ ഹഗ്‌ലെർ ന്യൂ ഹാംഷെയറിലെ വീട്ടിൽ…

കനത്ത മഞ്ഞുവീഴ്ച: ഡെന്‍വര്‍ വിമാനത്താവളത്തില്‍ രണ്ടായിരം സര്‍വീസുകള്‍ റദ്ദാക്കി

ഡെന്‍വര്‍: ഡെന്‍വര്‍ സിറ്റിയില്‍ രണ്ട് അടിവരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡെന്‍വര്‍ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ രണ്ടായിരം സര്‍വീസുകള്‍ റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ചയില്‍…

കാനഡയിലെ നമ്മുടെ പള്ളിക്കൂടം ഓണ്‍ലൈന്‍ മലയാള പാഠശാല ഉദ്ഘാടനം ചെയ്തു

കാല്‍ഗറി : കാനഡയിലെ “നമ്മുടെ പള്ളിക്കൂടം’ എന്ന ഓണ്‍ലൈന്‍ മലയാളം പാഠശാലയുടെ ഔപചാരികമായ ഉത്ഘാടനം 2021 മാര്‍ച്ച് മാസം 12 -നു വൈകിട്ട് നടന്ന വിര്‍ച്ച്വല്‍ മീറ്റിംഗില്‍…

വാക്‌സിനേഷന് ട്രംപിന്‍റെ സ്വാധീനം പ്രയോജനപ്പെടുത്തണം: ഫൗസി

വാഷിംഗ്ടണ്‍ ഡിസി: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മാത്രമല്ല, അമേരിക്കന്‍ ജനതയിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന മുന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അതിന്‍റെ…

പന്ത്രണ്ടു വയസുകാരി ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി അരിസോണ യൂണിവേഴ്‌സിറ്റിയിലേക്ക്

അരിസോണ: അലീന വിക്കറിന് വയസ് 12, ഹോം സ്‌കൂളിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഒരുങ്ങുന്നു. ആസ്‌ട്രോണമിക്കല്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ആന്‍ഡ്…

ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി; ഡമോക്രാറ്റിക് അംഗങ്ങളുടെ ആവശ്യത്തിനുനേരേ മുഖംതിരിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: നിരവധി ലൈംഗിക അപവാദങ്ങള്‍ ആരോപിക്കപ്പെട്ട ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും, ന്യൂയോര്‍ക്ക് നിയമസഭയിലെ അംഗങ്ങളും രംഗത്തെത്തിയെങ്കിലും…

ജോസഫ് വര്‍ഗീസ് നിര്യാതനായി

ന്യുയോര്‍ക്ക്: കോട്ടയം പാമ്പാടി കൊച്ചുപുരയില്‍ പരേതനായ ജോസഫ് വര്‍ഗീസിന്റെയും ശോശാമ്മയുടെയും പുത്രന്‍ ജോസഫ് വര്‍ഗീസ്, 65, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. റെസ്പിറ്ററി തെറാപ്പിസ്റ്റ് ആയി വിവിധ ഹോസ്പിറ്റലുകളില്‍…