Month: March 2021

പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോർക് :പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റി ചുമതലപ്പെടുത്തിയ നോർത്ത് അമേരിക്ക റീജിയൺ കോർഡിനേറ്റർ ഷാജീ എസ് രാമപുരത്തിന്റെ നേതൃത്വത്തിൽ 21 അംഗങ്ങൾ ഉൾപ്പെടുന്ന അമേരിക്ക റീജിയൺ…

ജോസഫ് വര്‍ഗീസിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച, സംസ്കാരം വെള്ളിയാഴ്ച

ന്യൂയോര്‍ക്ക്: ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായ കോട്ടയം സൗത്ത് പാമ്പാടി കൊച്ചുപുരയില്‍ കുടുംബാംഗം ജോസഫ് വര്‍ഗീസിന്റെ (65) പൊതുദര്‍ശനം മാര്‍ച്ച് 18 വ്യാഴാഴ്ച സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ പള്ളിയില്‍ വച്ച്…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് സംവാദം 20-നു ശനിയാഴ്ച

നോർത്തമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് സംവാദം മാർച്ച് 20-നു 12 മണിക്ക്…

മാർത്തോമ്മ ഭദ്രാസന സേവികാസംഘത്തിന്റെ നേതൃത്വത്തിൽ വേൾഡ് ഡേ ഓഫ് പ്രയർ ശനിയാഴ്ച രാവിലെ 10 ന്

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് 20 ശനിയാഴ്ച്ച രാവിലെ…

അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളില്‍ 3000 പേരെ ഡാളസ് കണ്‍വന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുന്നു

ഡാളസ്: മെക്‌സിക്കോ അതിര്‍ത്തി കടന്ന് ടെക്‌സസില്‍ പ്രവേശിക്കുന്ന ആയിരകണക്കിന് കുട്ടികളെ ഉള്‍കൊള്ളാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ അഭയകേന്ദ്രങ്ങള്‍ക്ക് ശേഷിയില്ലാത്ത സാഹചര്യത്തില്‍ മൂവായിരത്തിലധികം കുട്ടികളെ ഡാളസിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍…

അറ്റലാന്റാ മെട്രോ മലയാളീ അസ്സോസിയേഷൻ വനിതാ വേദി ലോക വനിതാ ദിനം ആഘോഷമാക്കി

സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ രംഗത്തിൽ പ്രാബല്യം തെളിയിച്ച വനിതകളുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ വനിതാ ദിനം കേരളാ വനിതാ വേദിയും അമ്മ എക്സിക്യൂട്ടീവ് അംഗങ്ങങ്ങളും ചേർന്ന് ആഘോഷമായി…

കോവിഡ് സജീവം; മാസ്‌ക്കും സാമൂഹിക അകലവും പാലിക്കണമെന്ന് ആശിഷ് ജാ

ന്യുയോര്‍ക്ക്: അമേരിക്ക ഇതുവരെ കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നും മോചിതമായിട്ടില്ലെന്നും പ്രതിദിനം 60,000 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക്…

ഡബ് ഹാലന്‍ഡ് ചരിത്രത്തിലെ ആദ്യ നാറ്റീവ് അമേരിക്കന്‍ കാബിനറ്റ് അംഗം

വാഷിംഗ്ടണ്‍: ബൈഡന്‍- ഹാരിസ് ടീം ഇന്റീരിയല്‍ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത ന്യുമെക്‌സിക്കോയില്‍ നിന്നുള്ള ഡമോക്രാറ്റിക് യുഎസ് കോണ്‍ഗ്രസ് അംഗം ഡബ് ഹാലന്‍ഡിന്റെ നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു.…

യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ച്ച് 19നു ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തുന്നു

വാഷിംഗ്ടണ്‍: യുഎസ് ഡിഫന്‍സ് സെക്രട്ടറി മാര്‍ച്ച് 19നു മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ പര്യടനത്തിനായി എത്തുന്നു. ബൈഡന്‍ ഭരണം ഏറ്റെടുത്തതിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ കാബിനറ്റ്…

പത്ത് ഡമോക്രാറ്റിക് പ്രതിനിധികള്‍ ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ടു

വാഷിംഗ്ടന്‍: ലൈംഗിക ആരോപണങ്ങള്‍ക്കു വിധേയനായി അന്വേഷണത്തെ നേരിടുന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആഡ്രു കുമോ രാജിവയ്ക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. ഒക്കേഷ കോര്‍ട്ടസും ജെറി നാഡലര്‍ ഉള്‍പ്പെടെ പത്തു ന്യൂയോര്‍ക്ക്…