Month: November 2020

ന്യുയോര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡ് ജോസ് കലയത്തില്‍, ഡോ. ആനി പോള്‍, മനോജ് കുറുപ്പ് എന്നിവര്‍ക്ക്

ന്യുയോര്‍ക്ക്: കര്‍ഷകശ്രീ ന്യുയോര്‍ക്കിന്റെ പതിനൊന്നാമത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ലഭിച്ച ജോസ് കലയത്തിലും രണ്ടാം സമ്മാനം ഡോ. ആനി പോളും മൂന്നാം സമ്മാനം മനോജ് കുറുപ്പും…

പതിന്നാല് ആണ്‍ മക്കളുളള മാതാവിന് പതിനഞ്ചാമതൊരു മകള്‍ പിറന്നു

മിഷിഗണ്‍: മിഷിഗണിലുള്ള 14 ആണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് പതിനഞ്ചാമത് ലഭിച്ചത് സുന്ദരിയായ പെണ്‍കുട്ടിയെ. ആദ്യ മകന്‍ ജനിച്ച് നീണ്ട മൂന്നു പതിറ്റാണ്ടിലെ കാത്തിരുപ്പിന് ശേഷമാണ് ജെയ് സ്ക്വാവന്റ്, കേത്തരി…

ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കും; കോവിഡ് പരിശോധന ശക്തമാക്കും: ഗവര്‍ണര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് വ്യാപനത്തിന്റെ നിരക്ക് അസാധാരണമാംവിധം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക കോവിഡ് പരിശോധന നടത്തുന്നതിനായി നാഷനല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍…

1008 പൗണ്ടുള്ള അലിഗേറ്റര്‍ പിടിയില്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡ അപ്പലാച്ചികോള നദിയില്‍ നിന്നും ആയിരത്തിലധികം പൗണ്ട് തൂക്കവും, പതിമൂന്ന് അടി നീളവുമുള്ള അലിഗേറ്ററിനെ പിടികൂടിയതായി കോറികാപ്‌സ്, റോഡ്‌നി സ്മിത്ത് എന്നിവര്‍ അറിയിച്ചു. മൂന്നു വര്‍ഷമായി…

നിര്‍മല്‍ ബേബി ചിത്രം വഴിയെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ഹോളിവുഡ് താരം

ഹാലോവീന്‍ ദിനത്തില്‍ “വഴിയെ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഹോളിവുഡ് നടന്‍ ക്രിസ്റ്റഫര്‍ എം. കുക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇത്…

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മല്ലപ്പള്ളി സംഗമം

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി കൂട്ടായ്മകളിലൊന്നായ മല്ലപ്പള്ളി സംഗമം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. സംഗമ അംഗങ്ങളുടെ കാരുണ്യത്തിന്റെ നീരുറവ വറ്റിയിട്ടില്ലെന്നു തെളിയിച്ചുകൊണ്ട് ഈ കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തിലും…

നെവാഡയില്‍ ബൈഡന്‍ മുന്നേറുന്നു, വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

വാഷിങ്ടണ്‍: ആറ് ഇലക്ടറല്‍ കോളേജ് സീറ്റുകളുള്ള നെവാഡയില്‍ ജോ ബൈഡന്‍ മുന്നേറുകയാണ്. അതേസമയം പെന്‍സില്‍വാനിയയില്‍ ട്രംപിന്റെ ലീഡ് കുറയുന്നു. ബൈഡന് 253 ഇലക്ടറല്‍ കോളേജ് വോട്ടുകളും ട്രംപിന്…

ഇന്ത്യന്‍ യുവാവ് യു.എസില്‍ കുത്തേറ്റ് മരിച്ചു

ഹൈദരാബാദ്: 37കാരനായ ഹൈദരാബാദ് സ്വദേശി യു.എസിലെ ജോര്‍ജിയയില്‍ കുത്തേറ്റ് മരിച്ചു. ജോര്‍ജിയയില്‍ 10 വര്‍ഷമായി കട നടത്തുന്ന മുഹമ്മദ് ആരിഫ് മുഹിയുദ്ദീന്‍ ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.…

ഹാരിസ് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് കോവിഡ് ബാധിച്ച് മരിച്ചു

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് ഡപ്യൂട്ടി ജോണി ടന്‍ജ്ഡ് (56) കോവിഡിനെതിരേ ധീരമായി പോരാടിയെങ്കിലും അതില്‍ വിജയിക്കാനായില്ല. നവംബര്‍ 3-ന് ചൊവ്വാഴ്ച അദ്ദേഹം അന്തരിച്ചതായി ഷെരീഫ്…