Month: November 2020

മാർത്തോമ്മാ മെത്രാപ്പോലീത്തായായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ നവംബർ 14 ന് സ്ഥാനം ഏൽക്കും

ന്യൂയോക്ക്: കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ പിൻഗാമിയായി മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ 22 – മത് മെത്രാപ്പോലീത്തായായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ…

എമി കോണി ബാരറ്റ് സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരുന്ന സുപ്രീംകോടതി ജഡ്ജി നിയമനത്തിന് തീരുമാനമായി. ഒക്‌ടോബര്‍ 26 തിങ്കളാഴ്ച യു.എസ് സെനറ്റ് എമി കോണി ബാരറ്റിന്റെ നിയമനം…

പിതാവിന്റെ കൂടെ വേട്ടയ്ക്കു പോയ ഒൻപതു വയസ്സുകാരൻ വെടിയേറ്റ് മരിച്ചു

നെബ്രസ്ക്ക ∙ അച്ഛന്റെ കൂടെ വേട്ടക്കുപോയ ഒൻപതു വയസ്സുള്ള മകൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ഒക്ടോബർ 25 ഞായറാഴ്ചയായിരുന്നു സംഭവം. ഗണ്ണർ ഹോൾട്ട് വേട്ടയാടുന്നതിൽ അതിസമർഥനായിരുന്നു കുട്ടി.…

വാഷിംഗ്‌ടൺ യുണൈറ്റഡ് ക്രിസ്ത്യൻ സ്കൂൾ സ്ഥാപകൻ എബ്രഹാം തോമസ് മോസസ് നിര്യാതനായി

വാഷിംഗ്ടൺ : എരുമേലി മുട്ടപ്പള്ളി മുക്കൂട്ടുതറ ഇടപ്പള്ളിൽ ഏബ്രഹാം തോമസ് മോസസ് (78) വാഷിംഗ്ടണിൽ അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, തേവര കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം…

“ഓട്ടം ഹോപ്’ ഓപ്പറേഷനില്‍ ഒഹായോവില്‍ കണ്ടെത്തിയത് കാണാതായ 45 കുട്ടികളെ

ഒഹായൊ: ഒഹായോ സംസ്ഥാനത്ത് ഒക്ടോബര്‍ മാസം നടത്തിയ “ഓട്ടം ഹോപ്’ ഓപ്പറേഷന്റെ ഭാഗമായി വിവിധ സമയങ്ങളില്‍ കാണാതായ 45 കുട്ടികളേയും മനുഷ്യക്കടത്തിന്റെ ഇരകളായ 109 പേരേയും കണ്ടെത്തിയതായി…

ദേശീയ സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതില്‍ ഒന്നാംസ്ഥാനം ചൈനയ്ക്കാണെന്ന് നിക്കി

ഫിലഡല്‍ഫിയ: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ ദേശീയ സുരക്ഷിതത്വത്തിന് ഭീഷിണിയുയര്‍ത്തുന്ന നമ്പര്‍ വണ്‍ രാജ്യം ചൈനയാണെന്ന് യുണൈറ്റഡ് നേഷന്‍സ് മുന്‍ അമേരിക്കന്‍ അംബാസിഡറും ട്രംപ്…

കോവിഡ് 19 ഡമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് മെലാനിയ ട്രംപ്

പെന്‍സില്‍വേനിയ: അമേരിക്കന്‍ ജനത കോവിഡ് 19 മഹാമാരിയുടെ ദുരിതം അനുഭവിക്കുമ്പോള്‍ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നതിനാണ് ഡമോക്രാറ്റിക് പാര്‍ട്ടിയും, പാര്‍ട്ടി സ്ഥാനാര്‍ഥി ബൈഡനും ശ്രമിക്കുന്നതെന്ന് പ്രഥമ വനിത മെലാനിയ ട്രംപ്…

പ്രവാസി ചാനലിന്റെ ‘ഫസ്റ്റ് ടോക് വിത്ത് ആബേൽ’ എന്ന തൽസമയ സംവാദ പരിപാടിയിൽ നോർക്ക റൂട്ട്സിൻ്റെ മുൻഡയറക്ടറും പ്രമുഖ ഗൾഫ് വ്യവസായിയുമായ ഇസ്മയിൽ റാവുത്തർ

ന്യൂയോർക്ക്: പ്രവാസി ചാനലിന്റെ ‘ഫസ്റ്റ് ടോക് വിത്ത് ആബേൽ’ എന്ന തൽസമയ സംവാദ പരിപാടിയിൽ നോർക്ക റൂട്ട്സിൻ്റെ മുൻഡയറക്ടറും പ്രമുഖ ഗൾഫ് വ്യവസായിയുമായ ഇസ്മയിൽ റാവുത്തർ അതിഥിയായി…

മാഗ് തിരഞ്ഞെടുപ്പ് ഡിസംബർ 5ന്. റാഫിൾ ഫണ്ട് റെയിസിംഗ് ഒന്നാം സമ്മാനം ടൊയോട്ട കൊറോള

ഹ്യുസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 5 ശനിയാഴ്ച നടത്തുവാൻ മാഗിന്റെ ബോർഡ് മീറ്റിംഗ് തീരുമാനിച്ചു.…