Month: September 2020

അമേരിക്കയില്‍ ടിക്ടോക്കിനും വി ചാറ്റിനും ഞായറാഴ്ച മുതല്‍ നിരോധനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ചൈനയുടെ ജനപ്രിയ ആപ്പായ ടിക്ടോകിനും വിചാറ്റിനും നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി. ചൈനയ്ക്ക് ഇത്…

സീരിയല്‍ താരം ശബരീനാഥ് അന്തരിച്ചു

സീരിയല്‍ നടന്‍ ശബരീനാഥ് ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന പാട‌ാത്ത പൈങ്കിളി എന്ന സീരിയലിലാണ് ശബരി അഭിനയിച്ചു കൊണ്ടിരുന്നത്.…

കരിപ്പാപ്പറമ്പില്‍ ടോമിച്ചന്‍ നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ചീനിവീട്ടില്‍ കെ.ജെ. തോമസ് (ടോമിച്ചന്‍, 88) നിര്യാതനായി. സംസ്കാരം 17 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രല്‍…

നായക്കു നേരെ ഉതിര്‍ത്ത വെടിയുണ്ട യുവതിയുടെ ജീവന്‍ കവര്‍ന്നു; പോലീസ് ഓഫീസര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ആര്‍ലിംഗ്ടണ്‍: വെല്‍ഫെയര്‍ ചെക്കിനെത്തിയ ആര്‍ലിംഗ്ടണ്‍ പോലീസ് ഓഫീസര്‍ക്ക് നേരെ കുരച്ച് അടുത്തു വന്ന നായയെ വെടിവച്ചത് അബദ്ധത്തില്‍ ചെന്ന് പതിച്ചത് ഉറങ്ങിക്കിടന്നിരുന്ന മുപ്പതുകാരിയുടെ ദേഹത്തായിരുന്നു. സംഭവത്തില്‍ യുവതി…

ടെന്നസി സ്കൂള്‍ ഡിസ്ട്രിക്ടില്‍ നടത്തിവന്നിരുന്ന പ്രാര്‍ഥന അവസാനിപ്പിക്കാന്‍ ധാരണ

നാഷ്‌വില്ല (ടെന്നസി): ടെന്നസി സ്കൂള്‍ വിദ്യാഭ്യാസ ജില്ലയില്‍ തുടര്‍ന്നുവന്നിരുന്ന ക്രിസ്ത്യന്‍ മത പ്രാര്‍ഥനയും, ബൈബിള്‍ വിതരണവും അവസാനിപ്പിക്കുന്നതിന് അധികൃതര്‍ ധാരണയിലെത്തി.. സ്കൂള്‍ ഹാളില്‍ എഴുതിവച്ചിരുന്ന ബൈബിള്‍ വാക്യങ്ങളും…

ഡിവൈൻ മ്യൂസിക്ക് സിൽവർ ജൂബിലി ആഘോഷിക്കുന്നു

ന്യൂയോർക്ക്: കാൽനൂറ്റാണ്ടായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിവൈൻ മ്യൂസിക്ക് സെപ്തംബർ 19 ശനിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ 10.30 ന് ഓൺലൈൻ മീഡിയ ആയ സൂമിലൂടെ നടത്തപ്പെടുന്ന…