കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ചീനിവീട്ടില്‍ കെ.ജെ. തോമസ് (ടോമിച്ചന്‍, 88) നിര്യാതനായി. സംസ്കാരം 17 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രല്‍ ദേവാലയത്തില്‍.

ഭാര്യ ഗ്രേസിക്കുട്ടി തോമസ് (കോയിത്തറ കൈനകരി). മക്കള്‍: ജോജി തോമസ് (യുഎസ്എ) ജിജി ജോ (വിതയത്തില്‍, വരാപ്പുഴ). മരുമക്കള്‍: മിനി പാറയില്‍ (യുഎസ്എ), ജോ പോള്‍ വിതയത്തില്‍ (വരാപ്പുഴ).

വിവിധ സാംസ്കാരിക സംഘടനകളും സീറോ മലബാര്‍ പള്ളികമ്മിറ്റിയും അനുശോചിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *