സീരിയല്‍ നടന്‍ ശബരീനാഥ് ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന പാട‌ാത്ത പൈങ്കിളി എന്ന സീരിയലിലാണ് ശബരി അഭിനയിച്ചു കൊണ്ടിരുന്നത്. നിരവധി സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിന്‍റെ സഹ നിര്‍മ്മാതാവ് ആയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *