Month: July 2020

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

കോവിഡ് വാക്‌സിന്‍-2021 വരെ കാത്തിരിക്കേണ്ടിവരും ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: :കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെങ്കിലും അവയുടെ ആദ്യ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകത്തുടനീളം പാവപ്പെട്ടവരെന്നോ പണക്കാരെന്നോ…

അമ്മൂമ്മയെ പീഡിപ്പിച്ച് തലയ്ക്കടിച്ചു കൊന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

ഡാലസ് : ഡാലസ് ടെറി സ്ട്രീറ്റിലെ വീട്ടില്‍ 71 വയസ്സുള്ള അമ്മൂമ്മയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 32 വയസ്സുള്ള കൊച്ചുമകനെ ഡാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ടെറി…

ക്‌നാനായ സമുദായ സംരക്ഷണ സമിതി സാന്‍ അന്റോണിയോ യൂണിറ്റിന് തുടക്കം കുറിച്ചു

സാന്‍ അന്റോണിയോ : ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രൂപം കൊണ്ട ക്‌നാനായ സമുദായ സംരക്ഷണ സമിതിയുടെ ടെക്‌സാസ് റീജിയന്റെ ഭാഗമായി ടെക്‌സസിലെ സാന്‍ അന്റോണിയോ നഗരത്തില്‍ കെഎസ് എസ്…

ഉപവാസവും പ്രാര്‍ഥനയുമായി ലൂസിയാന ഗവര്‍ണര്‍ മൂന്നു ദിവസം

ലൂസിയാന : മനുഷ്യരാശിയില്‍ നാശം വിതച്ച് ഭീകരമായി മുന്നേറുന്ന കോവിഡ് 19 മഹാമാരിക്കു ശമനം ഉണ്ടാകുന്നതിന് മൂന്നു ദിവസം ഉപവാസവും പ്രാര്‍ത്ഥനയും നടത്തി ലൂസിയാന ഗവര്‍ണര്‍ ജോണ്‍…

60 മില്യൺ ഡോളർ തട്ടിപ്പ്: ഒഹായൊ ഹൗസ് സ്പീക്കർ അറസ്റ്റിൽ; രാജിവെക്കണമെന്ന് ഗവർണർ

വാഷിംഗ്ടൺ ∙ ഒഹായൊ നിയമസഭാ സ്പീക്കറും റിപ്പബ്ലിക്കൻ പാർട്ടിയുടെ കരുത്തനായ നേതാവുമായ ലാറി ഹൗസ് ഹോൾഡർ 60 മില്യൺ ഡോളർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി. ഫെഡറൽ അധികൃതർ…

ഒക്കലഹോമ സിറ്റി പബ്ലിക്ക് സ്കൂളുകൾ തുറക്കുന്നത് ഓഗസ്റ്റ് 31നു ശേഷം

ഒക്കലഹോമ ∙ ഒക്കലഹോമ സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഒക്കലഹോമ സിറ്റിയിലെ പബ്ലിക് സ്കൂളുകൾ ഓഗസ്റ്റ് 31നു ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂവെന്ന് സ്കൂൾ ബോർഡ്…

എക്യൂമെനിക്കൽ യൂത്ത് റിട്രീറ്റ് ജൂലൈ 25 ന് ശനിയാഴ്ച്ച

ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ സി ഇ സി എച്ച് ) ആഭിമുഖ്യത്തിൽ യൂത്ത് റിട്രീറ്റ് ജൂലൈ 25 നു…