Month: March 2020

കലിഫോർണിയ ഹൗസ് ലോൺ മൂന്നു മാസത്തേക്ക് അടയ്ക്കേണ്ട; തൊഴിൽ നഷ്ടപ്പെട്ടവർ 10 ലക്ഷത്തിലധികം

കലിഫോർണിയ: കോവിഡ് –19 രൂക്ഷമായി ബാധിച്ച കാലിഫോർണിയ സംസ്ഥാനത്തെ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം. അടുത്ത മൂന്നു മാസത്തെ ഹൗസ് ലോൺ അടക്കുന്നതിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഗവർണർ ഗവിൻ…

ഡാലസിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും

ഡാലസ്:- മാർച്ച് 24 ചൊവ്വാഴ്ച അർധരാത്രി മുതൽ ഡാലസ് ഉൾപ്പടെയുള്ള നോർത്ത് ടെക്സസ് സിറ്റികളിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവർക്ക് ടിക്കറ്റ് നൽകുന്നതിനും ആവശ്യം വന്നാൽ…

ഒക്കലഹോമയില്‍ മദ്യവിതരണത്തിനു ജൂലൈ 17 വരെ അനുമതി

ഒക്കലഹോമ: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നു വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടുകയും, സ്കൂളുകളും, തീയേറ്ററുകളും അടച്ചിടുകയും പൊതു സ്ഥലങ്ങളിലെ കൂട്ടംകൂടല്‍ അവസാനിപ്പിക്കുകയും ചെയ്തതിനു പിന്നാലെ. മദ്യ വിതരണത്തിനു ഏപ്രില്‍…

ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് കൊറോണ വൈറസ് പിടിപെടുമെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ്-19 വൈറസ് അമേരിക്കയില്‍ 86,000 പേര്‍ക്ക് പിടിപെട്ടതായി സ്ഥിരീകരിച്ചു. ഈ വൈറസിന്റെ പുതിയ പ്രഭവ കേന്ദ്രമായി യു എസ് മാറുന്നു എന്നതിന്റെ സൂചനയാണ്…

ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കും

ന്യൂയോർക് : കൊറോണ വൈറസ് (COVID 19) ആഗോള തലത്തില്‍ അതിവേഗത്തിൽ നിയന്ത്രണാതീതമായി പടർന്നു പിടിക്കുമ്പോഴും അതിനെ പ്രതിരോധിക്കുന്നതിന് ഒരു പരിധിവരെ പ്രയോജനപ്പെടുന്ന ഹാൻഡ് സാനിറ്റൈസറുകളുടെ വിൽപ്പന…

എച്ച് 1 ബി വീസയുള്ളരുടെ ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ വേതനം ലഭിക്കില്ല

വാഷിങ്ടന്‍: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കമ്പനികളും വ്യവസായ കേന്ദ്രങ്ങളും അടച്ചിട്ടതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട എച്ച് 1 ബി വീസക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല എന്നു ലേബര്‍…

വിശ്വാസ സമൂഹം ദിവ്യബലിയിലും ആരാധനകളിലും പങ്കെടുക്കണം: അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ

വത്തിക്കാന്‍: കൊറോണ വൈറസ് ഉയര്‍ത്തിയ ഭീതി ജനത സാഹചര്യത്തെ ധീരതയോടെ അതിജീവിക്കുവാന്‍ വിശ്വാസ സമൂഹം പ്രാര്‍ഥനകളിലും ദിവ്യബലികളിലും പങ്കെടുക്കണമെന്ന് അമേരിക്കന്‍ കര്‍ദ്ദിനാളും ഇപ്പോള്‍ ഇറ്റലിയില്‍ കഴിയുകയും ചെയ്യുന്ന…

രാജ്യത്താകമാനം പരിപൂർണ്ണ ലോക്ക് ഡൗണും സെൽഫ് ക്വാറന്റയിനും വേണമെന്ന് എ.എ.പി.എ.

കാലിഫോർണിയ: ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിൽ കൊറോണ വൈറസ് ആയത് കരമായ തോതിൽ അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗണും സെൽഫ് ക്വാറന്റയിനും പ്രഖ്യാപിക്കാൻ ഫെഡറൽ…

പുത്തൂർ വർഗീസ് കൊച്ചപ്പന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ഫൊക്കാനയുടെ ട്രഷററും അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനും പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ സജിമോൻ ആന്റണിയുടെ ഭാര്യ പിതാവ് തൃശൂർ ,പഴുവിൽ പുത്തൂർ വർഗീസ് കൊച്ചപ്പൻ(73) അന്തരിച്ചു. അദ്ദേഹം റിട്ടയേർഡ്…