Month: March 2020

കൊവിഡ്-19: അമേരിക്കയില്‍ തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ്-19 പകര്‍ച്ചവ്യാധി മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ ഇന്‍ഷ്വറന്‍സ് ക്ലെയിമുകളുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 280,000ത്തിലധികം അമേരിക്കക്കാരാണ് കഴിഞ്ഞയാഴ്ച അവരുടെ ആദ്യ ആഴ്ച ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ…

കൊവിഡ്-19: യു എസില്‍ മൂന്ന് ദിവസം കൊണ്ട് 50,000 ആയി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍ ഡി.സി: യുഎസിലെ ‘കൊവിഡ്-19’ വൈറസ് കേസുകള്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിയായി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ വൈറസ് ബാധിച്ചവരുടെ…

കൊറോണയ്ക്ക് ശേഷം ചൈനയില്‍ ‘ഹാന്റ വൈറസ്’ പൊട്ടിപ്പുറപ്പെടുന്നു

ന്യൂയോര്‍ക്ക്: ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് മൂലം ലോകം മുഴുവന്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നോവല്‍ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള 16,000 ത്തിലധികം ആളുകളെ കൊന്നിട്ടുണ്ട്.…

കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവ നേതൃത്വം

ഫ്‌ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സുപ്രസിദ്ധി ആര്‍ജിച്ച ഫ്‌ലോറിഡയിലെ കൈരളി ആര്‍ട്‌സ് ക്ലബ്ബിന് പുതിയ നേതൃത്വം ചാര്‍ജ്ടുത്തു. കൈരളിയുടെ സജീവ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ വറുഗീസ് ജേക്കബ്…

ഏബ്രഹാം തോമസ് നിര്യാതനായി

ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ (ഇലന്തൂർ) എബ്രഹാം തോമസ് (ബാബുക്കുട്ടി -65) നിര്യാതനായി. പരേതൻ മുംബൈ സയൺ എസ്.ഐ.ഇ.എസ്. കോളേജിൽ പ്രൊഫസ്സറായി ദീർഘവർഷങ്ങൾ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ…

കൊവിഡ് 19; ആസ്ത്മാ രോഗികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എ എ എഫ് എ

ആർലിങ്ങ്ടൺ (വെർജീനിയ ) :ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയും ദീര്‍ഘകാല രോഗങ്ങളും ആയി കഴിയുന്ന ആസ്ത്മാ രോഗികള്‍ കൊറോണ വൈറസിനെ ചെറുക്കാന്‍ ഏറെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആസ്തമ ആൻഡ്…

സ്റ്റാഫ്ഫോര്‍ഡ് സിറ്റി പത്തുപേരിൽ കൂടുതൽ ഒന്നിച്ചു ചേർന്നാൽ 2000 ഡോളർ വരെ പിഴ

ഹൂസ്റ്റണ്‍: കോറോണ വൈറസ് ഗുരുതരമായി പടരുന്ന സാഹചര്യം കണക്കിലെടുത്തു പൊതുജനങ്ങൾ പാലിക്കേണ്ട ഫെഡറല്‍- സംസ്ഥാന-കൗണ്ടി – സിറ്റി,എന്നിവ പുറത്തിറക്കിയ കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിച്ചു പത്തില്‍ കൂടുതല്‍ പേര്‍…

മിഷിഗണിലെ “സ്റ്റേ അറ്റ് ഹോം’ ആരാധനാലയങ്ങള്‍ക്കു ബാധകമല്ല

ഡിട്രോയിറ്റ്: മിഷിഗണ്‍ മേയര്‍ വിറ്റ്മര്‍ പുറപ്പെടുവിച്ച “സ്റ്റേ അറ്റ് ഹോം’ ഉത്തരവില്‍ നിന്നും ദേവാലയങ്ങള്‍, സിനഗോഗുകള്‍, മോസ്കുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. അമ്പതു ആളുകള്‍ വരെ കൂടുവാനുള്ള…

ഓഹരി വിപണിയില്‍ കൃത്രിമം; രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പ്രതിക്കൂട്ടില്‍

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ ഉള്‍പ്പടെ ചൈനയില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് രോഗം സര്‍ക്കാരിനെയും ലോകമെമ്പാടുമുള്ള ഓഹരി…

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയ്യതി ജൂലായ് 15 വരെ ദീര്‍ഘിപ്പിച്ചു

വാഷിംഗ്ടണ്‍: ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഏ പ്രില്‍ 15ല്‍ നിന്നും മൂന്ന് മാസത്തെ അവധി നല്‍കി ജൂലായ് 15 വരെ നീട്ടിയതായി ട്രഷറി സെക്രട്ടറി.…