Month: March 2020

രാജ്യത്ത് ആദ്യ കൊവിഡ് മരണം; മരിച്ചത് കര്‍ണാടക സ്വദേശി

രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്ന്…

കൊവിഡ്-19: കാനഡ പ്രധാനമന്ത്രി ഐസൊലേഷനില്‍

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡി കൊവിഡ്-19 സംശയത്തെ തുടര്‍ന്ന് ഐസൊലേഷനില്‍. ഭാര്യക്ക് കൊവിഡ് ലക്ഷണങ്ങളോട് കൂടിയ പനി കണ്ടതിനെ തുടര്‍ന്നാണ് ജസ്റ്റിന്‍ ട്രൂഡിന്‍ സ്വയം ഐസൊലേഷനില്‍ കഴിയുന്നത്.…

തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു

നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര…

ആറ്റുകാല്‍ അമ്മയ്ക്ക് ചിക്കാഗോ ഗീതാമണ്ഡലത്തിന്‍റെ ആത്മസമര്‍പ്പണം..

ചിക്കാഗോ: സൂര്യനെ സാക്ഷിനിര്‍ത്തി, പഞ്ചഭൂതങ്ങളെ സമന്വയിപ്പിച്ച്, ചരിത്ര പ്രസിദ്ധമായ ഏഴാമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല, കുംഭ മാസത്തിലെ മകം നാളില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വെച്ച് നടന്നു,…

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 14ന്

പ്ലാനൊ(ഡാളസ് ): ഡാളസ്സില്‍ മാര്‍ച്ച്14നു കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9.30 ന് പരിപാടികള്‍…

ഇന്ത്യന്‍ അമേരിക്കന്‍ മഹേഷ് ബോണ്‍മാരോ ദാതാവിനെ തേടുന്നു

കണക്റ്റിക്കട്ട്: രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ മഹേഷിന് ബോണ്‍മാരോ ദാതാവിനെ തേടുന്നു. 2019 മെയ്മാസമാണ് മഹേഷിന് അക്യൂട്ട്‌മൈലോയ്ഡ് ലുക്കേമിയ എന്ന രോഗം ഉണ്ടെന്ന്…

പ്ലാനോ, ഫിസ്‌ക്കൊ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും വിദേശയാത്ര നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം വിലക്ക്

ഡാളസ് : ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ പ്ലാനോ, ഫ്രിസ്‌ക്കൊ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ചൈന, ഇറാന്‍, ഇറ്റലി, സൗത്ത് കൊറിയ, ജപ്പാന്‍ ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍…