Month: January 2020

മുന്‍ ലേക്കേഴ്സ് താരം കോബി ബ്രയന്റും മകള്‍ ഗിയാനയും ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ കാലബാസില്‍ ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സ് മുന്‍ താരം കോബി ബ്രയന്‍റും (41) മകള്‍ ഗിയാനയും മരിച്ചു. ഞായറാഴ്ച രാവിലെ 41…

ചിക്കാഗോയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐ.എന്‍.ഒ.സി) നേതൃത്വത്തില്‍ ചിക്കാഗോയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ജനാധിപത്യ വിശ്വാസികളും, യു.ഡി.എഫ് അനുഭാവികളും ഒത്തുചേര്‍ന്നു മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു…

റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ഇടവകയ്ക്ക്‌ സ്വപ്ന സാക്ഷാത്ക്കാരമായി സ്വന്തം ദേവാലയം

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകയ്ക്ക് പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും സാഫല്യമായി സ്വന്തമായ ദേവാലയം. ജനുവരി 26 ഞായറാഴ്ച്ച വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ദിനത്തില്‍…

ഇന്ത്യന്‍ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷം ന്യൂയോർക്കിൽ ഫെബ്രുവരി 1ന്

സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക്‌ കേരളാ ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഫെബ്രുവരി…

ഡാലസ് സെന്റ്.ജോർജ് ഇടവകയിൽ മൂന്ന് നോയമ്പാചരണ ധ്യാന ശുശ്രുഷകൾക്ക് റവ.ഫാ.ഡോ.വർഗീസ് വർഗീസ് മുഖ്യാതിഥി

ഡാലസ്: ഇർവിംഗ് സെന്റ്.ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ മൂന്ന് നോയമ്പാചരണ ധ്യാന ശുശ്രുഷകൾക്ക് പ്രമുഖ പ്രഭാഷകനും, സെന്റ്.എഫ്രേം റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട് അദ്ധ്യാപകനും, ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മുൻ…

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു

ടൊറന്റോ, കാനഡ: ടൊറന്റോയിലെ യോര്‍ക്ക് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രി കാമ്പസില്‍വെച്ച് തമിഴ്‌നാട്ടിലെനീലഗിരി കൂനൂര്‍ സ്വദേശിനി റേച്ചല്‍ ആല്‍ബര്‍ട്ടിനാണ് (23) കുത്തേറ്റത്. ഇന്ത്യന്‍യുവാവാണ് അക്രമിയെന്ന്…

ജോസഫ് കുര്യന്‍ നിര്യാതനായി

ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണിൽ പരേതരായ കെ.എം.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകൻ ജോസഫ് കുര്യൻ കല്ലേലിമണ്ണിൽ ( 83 – വയസ്സ്) ടെന്നസി നാഷ്‌വില്ലിൽ വച്ച് നിര്യാതനായി.…

ഹൂസ്റ്റണില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ഹ്യൂസ്റ്റണ്‍: ഇന്ത്യയുടെ 71-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ ഹ്യൂസ്റ്റണ്‍ മലയാളികള്‍ ഒത്തു കൂടി. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ വികാരമുയര്‍ത്തിയ പ്രൗഢഗംഭീരമായ ചടങ്ങ്.…

കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റ് (41) കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. 13-കാരിയായ മകള്‍ ജിയാനയടക്കംഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. ഞായറാഴ്ച രാവിലെയാണ്…

അമ്മിണി അലക്‌സാണ്ടര്‍ നിര്യാതയായി

ഹൂസ്റ്റണ്‍: നെല്ലിപ്പള്ളി കണയത്ത് വീട്ടില്‍ കെ.ഓ അലക്‌സാണ്ടറിന്റെ (പുനലൂര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍) ഭാര്യ അമ്മിണി ജോസഫ് ( അമ്മിണികുട്ടി 75 വയസ്സ്…