Month: December 2019

സാന്റാക്ലോസിന്റെ വേഷമണിഞ്ഞ് ട്രം‌പിന്റെ തൊപ്പി ധരിച്ച മാള്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ജോര്‍ജിയ: ക്രിസ്മസ് പ്രമാണിച്ച് മാളില്‍ സാന്റാക്ലോസായി ജോലി ചെയ്യുന്നതിനിടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തൊപ്പി ധരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജോലിക്കാരന്‍ പിന്നീട് മാപ്പു പറഞ്ഞു.…

കാരുണ്യത്തിന്റെ പൂച്ചെണ്ടുമായി അറ്റ്ലാന്റയിലെ അമ്മ

കാരുണ്യത്തിന്റെ പൂച്ചെണ്ടുമായി അറ്റ്ലാന്റയിലെ അമ്മ. കേരള യുവജന വേദിയുടെ വേരിട്ട ക്രിസ്തുമസ് ആഘോഷങ്ങൾ ശ്രദ്ധേയമായി. അറ്റ്ലാന്റായിലെ അമ്മ എന്ന സംഘടനയുടെ യുവജന വിഭാഗമായ കേരള യുവജനവേദിയുടെ പ്രഥമ…

2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തി പതിനാറുകാരി ഗ്രേറ്റ തുന്‍ ബര്‍ഗ്

വാഷിംഗ്ടണ്‍: 2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഗ്രേറ്റ തുന്‍ ബര്‍ഗിനെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തു. ഭൂസംരക്ഷണത്തെ പറ്റി വ്യക്തതയില്ലാതിരുന്ന സമൂഹത്തില്‍ ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതാണ് ഗ്രേറ്റയെ…

ഇന്ത്യയിലെ പുതിയ പൗരത്വ നിയമം വിവേചനപരമാണെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി

ജനീവ: ഇന്ത്യയുടെ പുതിയ പൗരത്വ നിയമത്തില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയില്‍ പൗരത്വം നല്‍കുന്ന സമഗ്രമായ നിയമങ്ങള്‍ ഇപ്പോഴും നിലവിലുണ്ടെന്നും, എന്നാല്‍ ഈ ഭേദഗതികള്‍…

ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ

വാഷിംഗ്ടണ്‍: ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടെ സുരക്ഷിതമായി കടന്നുപോകുമെന്ന് നാസ പറയുന്നു. 310442 (2000 CH59) എന്നറിയപ്പെടുന്ന ഈ ബഹിരാകാശ പാറ…

എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി

കാലിഫോര്‍ണിയ: എഞ്ചിന്‍ തകരാറായതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയ ഫ്രീവേയിലേക്ക് ചെറിയ വിമാനം ഇടിച്ചിറക്കി. സാന്‍ ഡിയേഗോയ്ക്ക് പുറത്ത് കാള്‍സ്ബാദിലെ അന്തര്‍സംസ്ഥാന ഫ്രീവേ 5 ലാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.…

ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

ഹൂസ്റ്റണ്‍: ഡിസംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് ട്രാഫിക് സ്റ്റോപ്പില്‍ നിന്നും പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വാഹനത്തില്‍ കയറി അതിവേഗത്തില്‍ ഓടിക്കുന്നതിനിടയില്‍…

റോയി മുളകുന്നത്തിനെ ഐ.എം.എ അനുമോദിച്ചു

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റോയി മുളകുന്നത്തിന് ലോക കേരള സഭയില്‍ അംഗത്വം ലഭിച്ചതില്‍ ഐ.എം.എയുടെ പ്രത്യേക യോഗം ചേര്‍ന്ന് അഭിനന്ദനം…

കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ പള്ളി ക്രിസ്തുമസ് കരോള്‍ നടന്നു

കാല്‍ഗറി: കാല്‍ഗറിയിലെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ പരിപാടി കാല്‍ഗറി വൈറ്റ് ഹോര്‍ണിലുള്ള ഇടവക പള്ളിയില്‍ വച്ചു നടന്നു. മുഖ്യാതിഥികളായി മല്ലപ്പള്ളി സെന്ററിലെ…

ജാമിയയില്‍ വെടിവയ്പ്

ജാമിയ മിലിയ സര്‍വകലാശാലയിലേക്ക് പോലീസ് വെടിവയ്പ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്. ജാമിയ നഗറില്‍ പ്രതിഷേധക്കാര്‍ മൂന്ന് ബസുകള്‍ കത്തിച്ചു. അഗ്നി ശമന സേനാംഗങ്ങള്‍ക്കു നേരെ…