Month: December 2019

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 4 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ…

കുട്ടിയെ ബാത്ത്ടബിലിരുത്തി മാതാവ് മയങ്ങി- കുട്ടി വെള്ളത്തില്‍ മുങ്ങി മരിച്ചു

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ മാര്‍ട്ടിന്‍ കൗണ്ടി സൗത്ത് ഈസ്റ്റ് പാര്‍ക്ക്വെ ഡ്രൈവിലുള്ള വീട്ടില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍ കുട്ടിയെ ബാത്ത്ടബിലിരുത്തി മാതാവ് മയങ്ങിപ്പോയത് കുട്ടിയുടെ ജീവന്‍ അപഹരിച്ചു.…

ഹൂസ്റ്റണില്‍ നിന്നും പുറപ്പെട്ട ബസ് കീഴ്‌മേല്‍ മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ക്ക് പരിക്ക്

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നിന്നും മെക്‌സിക്കോയിലേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് ഡിസംബര്‍ 21 ശനിയാഴ്ച രാവിലെ സാന്‍ ലൂയിസ് പൊട്ടാസിയില്‍ വെച്ച് കീഴ്‌മേല്‍ മറിഞ്ഞതിനെ തുടര്‍ന്ന് 2…

ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ് ഉല്‍ഘാടനം ഡിസംബര്‍ 28ന്

ചിക്കാഗോ : ചിക്കാഗോയില്‍ പുതുതായി രൂപംകൊണ്ട ബ്രദേഴ്‌സ് ക്ലബിന്റെ ഉല്‍ഘാടനവും ക്രിസ്തുമസ് പുതുവത്സരാഘോഷവും ഡിസംബര്‍ 28ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ക്ലബ് ഹാളില്‍ വെച്ച് (61…

മതനിന്ദ: പാക്കിസ്താനില്‍ പ്രൊഫസര്‍ക്ക് വധശിക്ഷ

മതനിന്ദ ആരോപിച്ച് പാകിസ്ഥാനിലെ മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സക്കറിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജുനൈദിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഹഫീസിനെതിരെ 2013 മാര്‍ച്ച് 13 ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.…

മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഹോളിഡേ സീസനെ വരവേറ്റു

ഷിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 2019 ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ കുടുംബ കൂട്ടായ്മ ഡിസംബര്‍ 15 ന് ക്ലബ് കാസ ബാങ്ക്വറ്റില്‍ വച്ചു നടത്തപെട്ടു .കനത്ത…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാരത് ബചാവോ പ്രതിക്ഷേധ റാലി വന്‍ വിജയം

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഡിസംബര്‍ 14-നു സംഘടിപ്പിച്ച റാലി വന്‍ വിജയമായി. നരേന്ദ്ര…

തുല്‍സി ഗബാര്‍ഡ്- വോട്ട് ചെയ്യാതെ ചരിത്രം കുറിച്ച് ആദ്യ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്ന യു എസ് ഹൗസ് പ്രമേയത്തിന് അനുകൂലമായോ പ്രതികൂലമായോ വോട്ട് ചെയ്യാതിരുന്ന ഏക ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തുള്‍സി ഗബാര്‍ഡ് ചരിത്ര…

സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ഭര്‍ത്താവിന്റെ മൃതദേഹം പത്തു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു

ന്യൂയോര്‍ക്ക്: സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെയ്‌മെന്റുകള്‍ (സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം) ലഭിക്കാന്‍ 75കാരിയായ ഭാര്യ പത്തു വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഫ്രീസറില്‍…

ഫൊക്കാന നേതാക്കളും ഭവനം പദ്ധതിയുടെ ഭാഗമാകുന്നു

പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതിക്കു സഹായ ഹസ്തവുമായി ഫൊക്കാന നേതാക്കളയ പോള്‍ കറുകപ്പള്ളില്‍,മാമ്മന്‍ സി ജേക്കബ്, ജോര്‍ജീ വര്‍ഗീസ്…