Month: September 2019

ആശങ്ക അറിയിച്ച് മന്‍മോഹന്‍സിങ്ങ്

പി. ചിദംബരത്തിന്‍റെ കസ്റ്റഡി തുടരുന്നതില്‍ ആശങ്ക അറിയിച്ച് മന്‍മോഹന്‍സിങ്ങ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരാള്‍ക്ക് തനിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് മന്‍മോഹന്‍സിങ്ങ്. ഒരു ഡസണ്‍ സെക്രട്ടറിമാര്‍ ഒപ്പു വെച്ച ഫയലില്‍ ആണ്…

വരുണ്‍ കുമാറിന് 50000 ഡോളറിന്റെ ഡേവിഡ്‌സണ്‍ ഫെല്ലോ സ്‌ക്കോളര്‍ഷിപ്പ്

ന്യൂജേഴ്‌സി: 2019 ഡേവിഡ്‌സണ്‍ ഫെല്ലോ സ്‌ക്കോളര്‍ഷിപ്പിന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ന്യൂജേഴ്‌സി വുഡ് ക്ലിഫ്‌ലേക്കില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (18) അര്‍ഹനായി. അമേരിക്കയില്‍ നിന്നും ഈ സ്‌ക്കോളര്‍ഷിപ്പിന്…

മുസ്ലീം കുടുംബസംഗമത്തിന്റെ ഓണാഘോഷം ശ്രദ്ധേയമായി

ന്യൂയോര്‍ക്ക് : മുസ്ലീം കുടുംബസംഗമത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച ക്യൂന്‍സ് ന്യൂ ഹെഡ് പാര്‍ക്കില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ന്യ്ൂയോര്‍ക്ക്, ന്യൂജേഴ്‌സി, കൈനട്ടിക്കറ്റ്…

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 71.43 ശതമാനം പോളിങ്

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 71.43 ശതമാനം പോളിങ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.25 ശതമാനവും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ…

വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ഓണം ശ്രദ്ധേയമായി

വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 2019 ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച പൂര്‍വാധികം ഭംഗിയോടെ അരങ്ങേറി. കേരളത്തനിമ യുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു…

ബിനു ജോസഫ് നിര്യാതനായി

ന്യു യോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ ട്രഷററും മുന്‍ പ്രസിഡന്റുമായ ബിനു ജോസഫ് (48) നിര്യാതനായി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. അസോസിയേഷന്റെ വന്‍പിച്ച ഓണാഘോഷം ശനിയാഴ്ച…

ഫാ :സക്കറിയാസ് തോട്ടുവേലിൽ അന്തരിച്ചു

ഡാളസ്‌ :ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചര്ച്ച മുൻ വികാരി ഫാ സക്കറിയാസ് തോട്ടുവേലിൽ (61)അന്തരിച്ചു .മാന്‍വെട്ടം തൊട്ടുവേലില്‍ (കിണറുകുത്തിക്കാലായില്‍) പരേതരായ വര്‍ക്കി- മറിയക്കുട്ടി…

ഉമ്മന്‍ പി. ജോര്‍ജ് നിര്യാതനായി

താമ്പാ, ഫ്‌ലോറിഡ: വെണ്‍മണി പായിക്കട പുത്തന്‍വീട്ടില്‍ പരേതരായ പി.ഓ. ജോര്‍ജിന്റെയും, തങ്കമ്മ ജോര്‍ജിന്റെയും മകന്‍ ഉമ്മന്‍ പി. ജോര്‍ജ് ( രാജു, 72 ), താമ്പായില്‍ നിര്യാതനായി.…

മലയാളിക്ക് ന്യൂയോർക്കിൽ ഉന്നത പദവി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസിന്റെ കീഴിലുള്ള അഞ്ച് ബോറോകളുടെയും ബിസിനസ് സെന്ററുകളുടെ സീനിയർ ഡയറക്ടറായി മലയാളിയായ മാത്യു ജോഷ്വ നിയമതനായി. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ…

പരിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍

ചിക്കാഗോ: കോതമംഗലം വി. മാര്‍ത്തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സെപ്റ്റംബര്‍ 28,29 (ശനി, ഞായര്‍) തീയതികളില്‍ ഓക്പാര്‍ക്ക്…