ന്യൂയോര്‍ക്ക്: കാഞ്ഞിരപ്പള്ളി തെങ്ങുംപറമ്പിൽ സെബാസ്റ്റ്യന്‍ ജോസഫിന്റെ ഭാര്യ സിസിലിയാമ്മ ജോസഫ് (69) ന്യുയോര്‍ക്കിൽ, ഹാർട്ട്സ്ഡേലിൽ നിര്യാതയായി. കോട്ടയം കുളത്തൂര്‍ പരേതനായ കുഴിപ്പള്ളിൽ മക്കനാല്‍ എം ടി തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്.
സംസ്കാരം പിന്നീട് ന്യൂയോർക്കിൽ.

ഏക മകൻ അജു സെബാസ്റ്റ്യൻ.
മരുമകള്‍: ജൂലിയ സെബാസ്റ്റ്യൻ.
കൊച്ചുമക്കള്‍: ആന്റണി, അമിലിയ (എല്ലാവരും ന്യൂയോർക്കിൽ)

മേരിക്കുട്ടി തോമസ് ആലഞ്ചേരി -ന്യൂയോർക്ക് (റിട്ട. നേഴ്‌സ് ), മോനിക്കാമ്മ ജോസഫ് (റിട്ട. നേഴ്‌സ്, വെള്ളക്കട, ചെറുവള്ളി), സെബാസ്റ്റ്യൻ തോമസ്, കുളത്തൂർ- (റിട്ട. പ്രൊഫസ്സർ എസ് ഇഎസ് കോളേജ് ശ്രീകണ്ഠപുരം, കണ്ണൂർ). ജോസ് മക്കനാൽ -(റിയൽറ്റർ, അറ്റ്ലാന്റാ), എലിസബത്ത് തോമസ് കുളത്തൂർ,
ടോം മക്കനാൽ (അറ്റ്ലാന്റാ ട്രാൻസിറ്റ് അതോറിറ്റി സൂപ്പർവൈസർ) എന്നിവർ സഹോദരങ്ങളാണ്.

മാർട്ടിൻ വിലങ്ങോലിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *