മെക്കിനി (ഡാളസ്): മല്ലപ്പള്ളി കുന്നേല്‍ മാത്യു വര്ഗീസ് (ബേബ,82) സെപ്റ്റംബര്‍ 5 ശനിയാഴ്ച വൈകീട്ട് മെക്കിനിയില്‍ (ഡാളസ് )അന്തരിച്ചു. സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് ചര്‍ച്ച അംഗമാണ്.

ഭാര്യ: സാറാമ്മ വര്‍ഗീസ് (അമ്മിണി) കോട്ടയം വാഴൂര്‍ വലിപ്ലാക്കല്‍ കുടുംബാംഗമാണ്.

മക്കള്‍ :ഗ്രേസ് ജോണ്‍സന്‍ -ലീ ജോണ്‍സന്‍ (ഓസ്റ്റിന്‍ )
മാത്യു കുന്നേല്‍ -മെര്‍ലിന്‍ കുന്നേല്‍ (പ്രോസ്‌പെര്‍ ,ടെക്‌സാസ് )
ജിജി (കുരിയന്‍ വര്ഗീസ് )ആന്‍സി വര്ഗീസ് (ഡല്‍ഹി ).

കൊച്ചുമക്കള്‍ :ലെയ ,കൃപ ,അഭിഷേക് ,ജെന ,ജോഷുവ ,ആന്‍ജെലിന്

കെ എം ഫിലിപ് (ജോയ്),അന്നമ്മ തോമസ്9(കുഞ്ഞുമമ്മ ) ,കുന്നേല്‍ മാത്യു(കുഞ്ഞുമോന്‍ )ഹൂസ്റ്റണ്‍, എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് ഡാളസില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു കുന്നേല്‍ -303 378 1376, മെര്‍ലിന്‍ കുന്നേല്‍-20-308-0875

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *