ചങ്ങനാശേരി നാലുകോടി പ്ലാംതോപ്പില്‍ തോമസ് വര്‍ഗീസ് (68) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 10.30ന് നാലുകോടി സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ റോസമ്മ എടത്വ പച്ച മണ്ണംതുരുത്തി കുടുംബാംഗം.

മക്കള്‍: സോണിയ (യുഎഇ), സെയ്ന്‍ (കുവൈറ്റ്), ഷെര്‍ലോത്ത് ബ്രിജിത്ത് (യുഎഇ). മരുമക്കള്‍: ലിജു, അന്‍ജന .

By admin

Leave a Reply

Your email address will not be published. Required fields are marked *