ഡിട്രോയിറ്റ്: മല്ലപ്പള്ളി മങ്കുഴിപ്പടി പ്ലാച്ചിറ പരേതനായ പി. റ്റി മത്തായിയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ഏലിയാമ്മ മത്തായി (ചെല്ലമ്മ 93) നിര്യാതയായി. കുമ്പനാട് ഫെല്ലോഷിപ്പ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം ചൊവ്വാഴ്ച്ച രാവിലെ 7.30 മുതൽ 9.00 വരെ പരേതയുടെ പിതൃഭവനമായ കുമ്പനാട് കൊച്ചുപറമ്പിൽ വസതിയിലെ പൊതുദർശത്തിനുശേഷം 9.30ന് പ്ലാച്ചിറ ഭവനത്തിൽ എത്തിക്കുന്നതും പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും ശേഷം 12 മണിക്ക് മല്ലപ്പള്ളി സെഹിയോൻ മാർത്തോമാ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്. മക്കൾ: ഡെയ്സി(ഡിട്രോയിറ്റ്), ബാബു, ജെസ്സി(ഡിട്രോയിറ്റ്), രാജു(ഡിട്രോയിറ്റ്), നാൻസി(ഡിട്രോയിറ്റ്), ബെൻസി(ഡിട്രോയിറ്റ്), അജു(ഓസ്റ്റിൻ). മരുമക്കൾ: ഡോ. തോമസ് മാത്യു(ഡിട്രോയിറ്റ്), വത്സമ്മ മാത്യു, വർഗീസ് ജോൺ(ഡിട്രോയിറ്റ്), എജി ആനി മാത്യു(ഡിട്രോയിറ്റ്), ഡോ. സോമൻ ഫിലിപ്പ് ചാക്കോ(ഡിട്രോയിറ്റ്), മാത്യുസ് വി സഖറിയ(ഡിട്രോയിറ്റ്), റേച്ചൽ ജോൺ(ഓസ്റ്റിൻ). കൂടുതൽ വിവരങ്ങൾക്ക് ഡോ. സോമൻ ഫിലിപ്പ് ചാക്കോ 248-514-8716.

അലൻ ചെന്നിത്തല

By admin

Leave a Reply

Your email address will not be published. Required fields are marked *