Category: Washington DC

ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്ന് ആരോപണം; യുവതി അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. തുടരന്വേഷണത്തിന്റെ…

അമേരിക്കയില്‍ ടിക്ടോക്കിനും വി ചാറ്റിനും ഞായറാഴ്ച മുതല്‍ നിരോധനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ചൈനയുടെ ജനപ്രിയ ആപ്പായ ടിക്ടോകിനും വിചാറ്റിനും നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി. ചൈനയ്ക്ക് ഇത്…

കൊറോണ വൈറസിന്റെ മാരകത്വം ട്രമ്പ് മറച്ചുവെച്ചുവെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡി.സി.: കൊറോണ വൈറസ് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണെന്ന് ട്രമ്പിന് ഫെബ്രുവരിയില്‍ തന്നെ അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ട്. വാട്ടര്‍ഗേറ്റ് സംഭവങ്ങള്‍ പോലുള്ള പ്രമാദമായ രാഷ്ട്രീയാപവാദങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത…

ആമസോണും റിലയന്‍സും കൈ കോർക്കുന്നതായി ബ്ലൂംബെർഗ്

സിയാറ്റിൽ (വാഷിംഗ്‌ടൺ ): ആഗോള വിപണി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആമസോണ് ഇന്ത്യന്‍ വ്യവസായ സംരഭകരുമായി കൂടിച്ചേരാനുള്ള തയ്യാറെടുപ്പുകള്‍.ആരംഭിച്ചു .ഇരുകമ്പനികളും ഇതെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാൽ ഡീലുകള്‍ ഒന്നും…