സണ്ണിവെയ്ല്‍ മേയർ-സജി ജോർജിനു മൂന്നാമതും ചരിത്ര വിജയം
സണ്ണിവെയ്ല്‍:സണ്ണിവെയ്ല്‍ (ടെക്‌സസ്) മേയര്‍ സ്ഥാനത്തേക്ക് മെയ് ഒന്നിന് നടന്ന സ്പെഷ്യൽ ഇലെക്ഷനിൽ സജി ജോര്‍ജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ച്ചയായി മൂന്നാം തവണയും മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ…
