Month: May 2021

മരിച്ചവരുടെ എണ്ണം പത്തായി; സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച സിംഗിന് ബാഷ്പാഞ്ജലി

സാന്റാക്ലാര(കാലിഫോര്‍ണിയ) : സാന്റാക്ലാരാ വാലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറട്ടി സൈറ്റില്‍ അതിക്രമിച്ചു കടന്ന് മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതി ഉള്‍പ്പെടെ പത്തായി. പത്തുപേരും ഇവിടെയുള്ള…

യു.എസ് കാപ്പിറ്റോള്‍ ഗൂഡാലോചന കേസ് ഡിസ്മിസ് ചെയ്യണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡി.സി : ജനുവരി ആറിന് യു.എസ് കാപ്പിറ്റോളില്‍ ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളില്‍ ഗൂഡാലോചന കുറ്റം ചാര്‍ത്തിയിട്ടുള്ള പ്രസിഡന്റ് ട്രംപ് , ട്രംപിന്റെ പേഴ്സണല്‍ ലോയര്‍ റൂഡി ഗുലിയാനി…

രമേശ് ചെന്നിത്തല -കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തരുത്

ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ തലമുതിർന്ന, ആരാധ്യ നേതാവ് ബഹുമാന്യനായ രമേശ് ചെന്നിത്തല, സാഹചര്യം എന്തുതന്നെയായിരുന്നാലും സംഭാഷണങ്ങളിലും പ്രവർത്തിയിലും പ്രസ്താവനകളിലും ഉയർന്ന നിലവാരവും പക്വതയും പുലർത്തുന്നത് കാണുന്നതിനാണ് അച്ചടക്കമുള്ള…

ലോകത്തിലാദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരിക്കെതിരെ ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു ചരിത്രത്തില്‍ സ്ഥാനം പിടിച്ച ലണ്ടനില്‍ നിന്നുള്ള 81 വയസ്സുക്കാരന്‍ വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചതായി…

അമേരിക്കയിലെ അമ്പതുശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ മുതിര്‍ന്ന 50% പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി മെയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

മഴയില്‍ വസ്ത്രമില്ലാതെ കുട്ടികള്‍ വീടിനു വെളിയില്‍ – പിതാവ് അറസ്റ്റില്‍

ഒക്കലഹോമ : രണ്ടു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികള്‍ ഡയപ്പര്‍ മാത്രം ധരിച്ചു പുറത്തു കോരിച്ചൊരിയുന്ന മഴയില്‍ ഓടിനടന്ന സംഭവത്തില്‍ 22 വയസ്സുള്ള പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ്, “സിറോ സോക്കര്‍ ലീഗ് 2021′: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ, സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന, രണ്ടാമത് ഇന്റര്‍ സ്‌റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്‍റ്, “സിറോ…

ജോര്‍ജ് ഫ്ലോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച്‌ ജോ ബൈഡൻ

വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപോളിസിലെ വെളുത്ത വർഗക്കാരനായ പോലീസിന്റെ ക്രൂരതകു മുൻപിൽ ശ്വാസം കിട്ടാതെ പിടിഞ്ഞു മരിക്കേണ്ടി വന്ന കറുത്ത വർഗക്കാരനായിരുന്ന ജോര്‍ജ് ഫ്‌ലോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക്…

നായർ ബനവലന്റ് അസോസിയേഷന്‍ വാർഷിക പൊതുയോഗം നടത്തി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ (എന്‍‌ബി‌എ) വാര്‍ഷിക പൊതുയോഗം സൂം വഴി നടത്തി. പ്രസിഡന്റ് രാംദാസ് കൊച്ചുപറമ്പിലിന്റെ ആമുഖ പ്രസംഗത്തോടെ യോഗ നടപടികള്‍ ആരംഭിച്ചു. ചെയര്‍മാന്‍ രാജഗോപാല്‍…

അമേരിക്കന്‍ ഹിന്ദുചാരിറ്റി സംഘടനടയുടെ കോവിഡ് സഹായം ഇന്ത്യയിലെത്തി

ഹൂസ്റ്റണ്‍: ടെക്‌സസ്സിലെ ഓസ്റ്റഇന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നോണ്‍ റിലീജിയസ്, നോണ്‍ പൊളിറ്റിക്കല്‍, നോണ്‍ പ്രൊഫിറ്റ്, ഓര്‍ഗനൈസേഷന്‍ ഹിന്ദു ചാരിറ്റീസ് ഫോര്‍ അമേരിക്ക. ഇന്ത്യയിലെ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ…