ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ആഘോഷിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജിയുടെ വാക്കുകളും പ്രവര്‍ത്തികളും എന്നും ലോകത്തിനു വലിയ മാതൃകയാണെന്നു അസോസിയേഷന്‍…
