ദീപ പ്രഭയില്‍, ദീപാവലിയെ വരവേറ്റ് ചിക്കാഗോ ഗീതാമണ്ഡലം
ചിക്കാഗോ: അന്ധകാരത്തില്‍ നിന്നു പ്രകാശത്തിന്റെ സുതാര്യതയിലേക്ക്, മാനവരാശിയെ കൈപിടിച്ചാനയിക്കുന്ന മഹോത്സവമായ ദീപാവലി രാവില്‍, ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും, പഠക്കങ്ങള്‍ പൊട്ടിച്ചും, മധുരം വിതരണം ചെയ്തും, ദാണ്ടിയ നൃത്തമാടിയും,…
