Category: USA

നാലു കുടുംബാംഗങ്ങളെ വധിച്ച ഇന്ത്യക്കാരന്‍ ശങ്കര്‍ നാഗപ്പ അറസ്റ്റില്‍

കാലിഫോര്‍ണിയ: രണ്ടു മുതിര്‍ന്നവരേയും, രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പോലീസില്‍ കീഴടങ്ങിയ ഇന്ത്യന്‍ വംശജന്‍ കാലിഫോര്‍ണിയായില്‍ നിന്നുള്ള ശങ്കര്‍ നാഗപ്പയെ (53) പോലീസ് അറസ്റ്റു ചെയ്തു. കൊലപ്പെടുത്തിയ…

നന്മയുടെ ഉന്നത വിദ്യഭ്യസത്തിനുഉള്ള സ്‌കോളർഷിപ്പ് പ്രൊജക്റ്റ് ഉൽഘാടനം മന്ത്രി ഡോക്ടർ കെ ടി ജലീൽ നിർവഹിച്ചു

ന്യൂജേഴ്‌സി :വടക്കേ അമേരിക്കയിലെ മലയാളീ മുസ്ലിം കൂട്ടായ്മ ‘നന്മയുടെ “‘കേരളത്തിലെ ഉന്നത വിദ്യാഭ്യസ പഠനത്തിനുള്ള സ്കോളർഷിപ്പിന്റെയും , ഉദ്യോഗാർഥികൾക്കുള്ള സാങ്കേതിക പരിജ്ഞാന സഹകരണത്തിന്റെ പുതിയ പ്രോജക്ടിന്റെ ഉൽഘാടനം…

സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന ക്രിസ്‌തീയ സംഗീത വിരുന്നിന്റെ സ്‌പോൺസർഷിപ്പ് കിക്കോഫ് ബിഷപ് ഡോ. മാർ ഫിലക്സിനോസ് നിർവഹിച്ചു

ഡാളസ്: നവംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്ററിൽ (2351 Performance Dr , Richardson,Tx 75082) വെച്ച്‌ നടത്തപ്പെടുന്ന ക്രിസ്തിയ…

വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

ന്യൂജേഴ്സി: നമ്മുടെ നാട്ടില്‍മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യമില്ലായിരുന്നുവെങ്കില്‍ കെട്ടിക്കിടക്കുന്ന ജലാശയം പോലെയാകുമെന്നായിരുന്നു നമ്മുടെ സമൂഹം. തെറ്റുകള്‍ കണ്ടുപിടിക്കുക,സത്യം വെളിച്ചത്തുകൊണ്ടുവരിക, സര്‍ക്കാരുകളെ വേണ്ടിടത്തു വിമര്‍ശിക്കുക തുടങ്ങിയ ശക്തമായ ഇടപെടലുകള്‍ വഴി…

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

ന്യൂജേഴ്സി: അമേരിക്കന്‍ മലയാളികളുടെ അറിവും പ്രായോഗിക പരിഞ്ജാനവും കേരളത്തിലെ ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കണമെന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ . രണ്ടു…

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി ‘ബല്ലാത്ത പഹയന്‍’

എഡിസണ്‍, ന്യൂജഴ്സി: ‘വാര്‍ത്തകളുടെ ഉള്ളടക്കം- സൃഷ്ടിയും അവതരണവും’ എന്ന വിഷയത്തെപ്പറ്റി ബ്ലോഗറും അമേരിക്കന്‍ മലയാളിയുമായ വിനോദ് നാരായണ്‍ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ അവതരിപ്പിച്ച…

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

എഡിസണ്‍, ന്യൂജേഴ്സി: സ്വകാര്യത എന്നത് സ്വീകരണ മുറിയില്‍ ഇരിക്കുന്ന വെള്ളാനയാണെന്നു ഫ്രണ്ട് ലൈന്‍/ഹിന്ദു സീനിയർ എഡിറ്ററായ വെങ്കിടേഷ് രാമകൃഷ്ണന്‍. ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം…

മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ച് ഉപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍

ന്യൂജേഴ്സി: ഇരുതല വാളിന്റെമൂര്‍ച്ചയുള്ളതാണ്പത്രപ്രവര്‍ത്തനമെന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) എട്ടാമത് ദേശീയ…

ചിക്കാഗോ ഗീതാമണ്ഡലം 2019 നവരാത്രി ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി

ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിദ്യാരംഭ മഹോത്സവം ആഘോഷിച്ചു. തിന്മയുടെ മേല്‍ നന്മയുടേയും, അന്ധകാരത്തിനുമേല്‍ പ്രകാശത്തിന്റേയും, അജ്ഞാനത്തിനുമേല്‍ ജ്ഞാനത്തിന്റേയും വിജയം ഉറപ്പിച്ച ദിവസമാണ് വിജയദശമി. ജ്ഞാനവിജ്ഞാനങ്ങളുടെ…