കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ
ഫ്‌ളോറിഡ: കോവിഡ് അതിജീവനങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയും സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഫോമ ഹെല്‍പിംഗ് ഹാന്‍ഡ്‌സിന്റെ സൗത്ത് ഈസ്‌റ്റേണ്‍, സതേണ്‍, സണ്‍ഷൈന്‍ റീജിയനുകളുടെ സോണല്‍…
