ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജെറമി കൂണെ ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജറമി കൂണെ 56 th ഡിസ്ട്രിക്റ്റില്‍ നിന്നും ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു. നിലവിലുള്ള ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ ജൊ റൊബച്ച് (റിപ്പബ്ലിക്കന്‍)…
