ആന്‍ റോസ് ജെറിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച മിനസോട്ടയില്‍
നോട്രെ ഡെയ്ം: യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡെയ്ം വിദ്യാര്‍ഥിനി നിര്യാതയായ ആന്റോസ് ജെറിക്ക് നാളെ (തിങ്കള്‍-ജനുവരി 27) സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട് 5 മുതല്‍…
നോട്രെ ഡെയ്ം: യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡെയ്ം വിദ്യാര്‍ഥിനി നിര്യാതയായ ആന്റോസ് ജെറിക്ക് നാളെ (തിങ്കള്‍-ജനുവരി 27) സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട് 5 മുതല്‍…
വാഷിംഗ്ടണ്‍ ഡി.സി. : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ടീം ഫിലഡല്‍ഫിയ ഡ്രെക്‌സില്‍ഹില്‍ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു .…
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വന്ന് പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിസ നിയമം തിരിച്ചടിയാകും. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ വിസ നിബന്ധനകള്‍ ‘പ്രസവ ടൂറിസ’ത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ് സ്റ്റേറ്റ്…
ഇന്ത്യാന: ജനുവരി 21 മുതൽ കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയർ വിദ്യാർത്ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) വെള്ളിയാഴ്ച (ജനു 24നു )ഉച്ചയോടെ…
ഹ്യൂസ്റ്റണ്‍: വെള്ളിയാഴ്ച രാവിലെ ഹ്യൂസ്റ്റണില്‍ ഒരു വെയര്‍ഹൗസിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയുണ്ടായ സ്ഫോടനത്തില്‍ നിരവധി വീടുകള്‍ക്കും സമീപത്തുള്ള ഒരു സ്ട്രിപ്പ്…
ഹ്യൂസ്റ്റണ്‍: യൂത്ത് ബേസ്ബോള്‍ ഗ്രൂപ്പില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെ 300,000 ഡോളര്‍ മോഷ്ടിച്ച ടെക്സസ് വനിതയെ എട്ട് വര്‍ഷം തടവിന് ശിക്ഷിച്ച് ജയിലിലടച്ചു. ആര്‍ലിംഗ്ടണിലെ ജെന്നിഫര്‍ സ്യൂ വിറ്റീവീന്‍…
ഡാളസ്സ്: ഫ്‌ളൂ സീസണ്‍ ആരംഭിച്ചതിന് ശേഷം ഡാളസ്സില്‍ ഫ്‌ളൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. 34 വയസ്സുള്ള ആരോഗ്യമുള്ള ഒരാളുടെ മരണമാണ് ഏറ്റവും അവസാനത്തേതെന്ന് ഡാളസ്സ്…
മണ്‍ഫോര്‍ഡ് (അലബാമ): മാതാവിനേയും ഇരട്ട സഹോദരന്മാരേയും കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ 16കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 16 വയസ്സുള്ള കൊലയാളി മാതാവ് ഹോളി ക്രിസ്റ്റീന (36), ഇരട്ട…
ന്യൂയോര്‍ക്ക്: ‘ഹോളിഡേ ബാന്‍ഡിറ്റ്’ എന്നറിയപ്പെടുന്ന 82 കാരനായ സാമുവേല്‍ സബാറ്റിനോയെ ന്യൂയോര്‍ക്ക് സുപ്രീം കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മോഷണം, ജാമ്യ വ്യവസ്ഥാ ലംഘനം,…
ഫോര്‍ട്ട്‌വര്‍ത്ത്: മുന്ന് മണിക്കൂറിനുള്ളില്‍ തോക്കുമായി ഏഴ് കടകള്‍ കവര്‍ച്ച ചെയ്തു. ഇരുവര്‍ സംഘത്തെ പോലീസ് അന്വേഷിക്കുന്നു. ഇവര്‍ അപകടകാരികളാണെന്ന് പോലീസ് പറഞ്ഞു. കറുത്ത ഹുഡിയും, റിവോള്‍വറുമായി ഒരാള്‍…