Category: Newyork

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ്

ന്യൂ ജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ പ്രശസ്തമായ ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്‌സി…

പിഎംഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിയോഗത്തിൽ അനുശോചിച്ചു

ന്യൂയോർക് :പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ചാരിറ്റി കൺവീനർ ശ്രീ എസ്‌ അജിത് കുമാറിന്റെ ആകസ്മിക വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ അനുശോചനം…

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഷാര്‍ലറ്റ്(നോര്‍ത്ത് കരോലിന): അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ഐസ്റ്റര്‍ ഫോര്‍ഡ് അന്തരിച്ചു. നോര്‍ത്ത് കരോലിനായിലെ ഷാര്‍ലറ്റിലുള്ള ഭവനത്തില്‍ വെച്ചു ശാന്തമായാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗം…

പാന്‍ഡമിക്കിനെ തുടര്‍ന്ന് അമേരിക്കയില്‍ അഞ്ചിലൊരാള്‍ വീതം മാനസിക ചികില്‍സ തേടുന്നതായി സി ഡിസി

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി അമേരിക്കയില്‍ ആരംഭിച്ചതിനുശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി സി ഡി സിയുടെ പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍…

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ “ഷേവ് ടു സേവ് “പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

കൻസാസ്:കാൻസസ് സിറ്റിയിൽ കാൻസർ ചികിത്സക്കായി വരുന്ന രോഗികൾക്കും അവരുടെ പരിചാരകർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും പ്രദാനം ചെയ്യുന്ന അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സംരംഭമായ ഹോപ് ലോഡ്ജിനു വേണ്ടിയുള്ള…

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

ന്യൂയോർക് :പ്രഭാഷകനും, വാഗ്മിയുമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) സൂം പ്ലാറ്റ് ഫോമിൽ അമേരിക്കൻ മലയാളികൾക്കായി പ്രഭാഷണം നടത്തുന്നു. ‘കുടുംബ ബന്ധങ്ങളും കോവിഡാനന്തര സാമൂഹ്യ ക്രമങ്ങളും’…

മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്

ന്യുജഴ്സി:മണ്ണിലെഴുതേണ്ടത് എന്തെന്നും, മനസ്സിലെഴുതേണ്ടത് എന്തെന്നും തിരിച്ചറിയുന്നതാണു ജീവിത വിജയത്തിന് നിദാനമായിരിക്കേണ്ടതെന്ന് ന്യുജഴ്സി സിഎസ്ഐ ഇമ്മാനുവേൽ, വാഷിങ്ടൻ സിഎസ്ഐ ഹോളിട്രിനിറ്റി എന്നീ ഇടവകകളുടെ വികാരിയും സിഎസ്ഐ കൗൺസിൽ വൈസ്…

ഏഷ്യൻ വംശജർക്കെതിരെ വംശീയ ആക്രമണം -ആശങ്ക അറിയിച്ചു പ്രവാസി മലയാളീ ഫെഡറേഷൻ

ന്യുയോർക്ക്: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈയിടെ ഏഷ്യൻ വംശജർക്കെതിരെ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും, വെടിവെപ്പും ഒറ്റപ്പെട്ട സംഭവങ്ങൾ ആയി കാണാതെ വളരെ ഗൗരവമായി കണക്കിലെടുത്തു ഇത്തരം പ്രവർത്തനങ്ങൾ…

സര്‍ഗം സീസണ്‍-2 വിജയകരമായ ഒരു നൃത്തോത്സവം

കലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗം) ആഭിമുഖ്യത്തില്‍ “ഉത്സവ് സീസണ്‍ -2′ എന്ന ഓണ്‍ലൈന്‍ ഭരതനാട്യ മത്സരത്തിന്റെ ഗ്രാന്റ് ഫൈനല്‍ ഫെബ്രുവരി 28-ന് നടത്തി.…

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി ഓള്‍ വിമന്‍സ് പ്രോവിന്‍സ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സി ഓള്‍ വുമണ്‍സ് പ്രോവിന്‍സ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വുമണ്‍ ഇന്‍ ലീഡര്‍ഷിപ്പ് ആക്ടീവ് ആന്‍ഡ് ഈക്വല്‍ ഫ്യൂച്ചര്‍…