Category: Newyork

റൂഫ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതി വീണു മരിച്ചു

ന്യൂയോര്‍ക്ക് : വീടിനു മുകളിലുള്ള വിശാലമായ ടെറസ്സില്‍ സംഘടിപ്പിച്ച ഹൗസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കേംറോണ്‍ പെരില്ലി (24) എന്ന യുവതി ടെറസ്സില്‍ നിന്നും താഴേക്ക് വീണു മരിച്ചു.…

ഡോ.കുര്യന്‍ മത്തായിയുടെ പൊതുദര്‍ശനവും സംസ്‌കാരവും മെയ് 28, 29 തീയതികളില്‍

അപ്പര്‍ഡാര്‍ബി, ഫിലഡല്‍ഫിയ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഡോ. കുര്യന്‍ മത്തായിയുടെ (81) പൊതുദര്‍ശനവും ശവസംസ്‌ക്കാര ശുശ്രൂഷകളും മെയ് 28,29 തീയതികളില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ വിദഗ്ദ്ധന്‍,…

ന്യൂയോര്‍ക്കില്‍ ബുധനാഴ്ച മുതല്‍ മാസ്‌ക് ഉപയോഗത്തിന് സിഡിസി നിയന്ത്രണങ്ങള്‍ മതിയെന്ന് ഗവര്‍ണര്‍

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സംസ്ഥാനത്തു മാസ്‌ക് ഉപയോഗത്തിനും സാമൂഹിക അകലം പാലിക്കുന്നതിനും പുതിയ സിഡിസി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേയ്…

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ.മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭാഗ്യസ്മരണീയനായ പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ മെയ് 16…

കേരള സർക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷൻ

ന്യൂയോർക് :കോവിഡ്-19 ഇന്ത്യയിലും, കേരളത്തിലും രൂക്ഷമാകുകയും നിരവധി പേര് മരണപ്പെടുകയും ആയിരക്കണക്കിന് ജനങ്ങൾ നിത്യേന രോഗം ബാധിച്ചു ദുരിതം അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ നോർക്കയുടെയും കേരള…

കേരളത്തിനായി കൈകോർത്ത് അമേരിക്കൻ മലയാളികൾ

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല, കോവിഡ് കേരളത്തെ പിടിമുറുക്കിയ ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. കെയർ ആന്റ് ഷെയറുമായി എന്ന…

റവ ക്രിസ്റ്റഫർ ഡാനിയേൽ മാർത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജർ

ന്യൂയോർക് :നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജരായി റവ ക്രിസ്റ്റഫർ പി ഡാനിയേൽ നിയമിതനായി .റവ ഡോ ഫിലിപ്പ് വര്ഗീസ് സേവനം പൂർത്തിയാക്കിയതിനെ തുടർന്ന്…

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ന്യൂജഴ്‌സി: പതിനഞ്ച് വയസ് പ്രായമുള്ള (ട്രിപ്‌ലറ്റ്) മൂന്നു ഇന്ത്യന്‍ അമേരിക്കന്‍ സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി 2,80,000 ഡോളര്‍ പിരിച്ചെടുത്തു. ന്യൂജഴ്‌സി ആസ്ഥാനമായി…

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

റ്റാമ്പാ, ഫ്‌ളോറിഡ: 2022- 24-ല്‍ ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡില്‍ നടത്താനുദ്ദേശിക്കുന്ന ഫോമയുടെ ദേശീയ കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കല്‍ അറിയിച്ചു. സഞ്ചാരികളുടെ…

മാതാപിതാക്കളെയും രണ്ടു ഡെപ്യൂട്ടികളെയും കൊലപ്പെടുത്തി പ്രതി ജീവനൊടുക്കി

ബൂണ്‍ (നോര്‍ത്ത് കരോലിന) : നോര്‍ത്ത് കരോലിന ബൂണ്‍ ഹാര്‍ഡ്മന്‍ സര്‍ക്കിളിലെ വീട്ടില്‍ മാതാവിനെയും വളര്‍ത്തച്ഛനേയും രണ്ടു ഡെപ്യൂട്ടികളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം വെടിയുതിര്‍ത്ത്…