അറ്റോർണി സുരേന്ദ്രൻ കെ.പട്ടേൽ ഡിസ്ട്രിക്റ്റ് ഫാമിലി ജഡ്ജിയായി റൺ ഓഫ് മൽസരത്തിൽ
ഹൂസ്റ്റൺ:- ടെക്സസ് ഹൂസ്റ്റൺ ഫോർട്ട് ബന്റ് കൗണ്ടി 505 ഡിസ്ട്രിക്റ്റ് ഫാമിലി കോടതി ജഡ്ജി സ്ഥാനത്തേക്ക് അറ്റോർണി സുരേന്ദ്രൻ പട്ടേൽ മൽസരിക്കുന്നു. ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജൂലായ്…
