Category: Chicago

ഡാലസ് സൗന്ദര്യ റാണി ലഷന്‍ മേസ്സിയുടെ മൃതദേഹം തടാകത്തില്‍

ഡാലസ് : കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായ ഡാലസ് ബ്യൂട്ടി ക്യൂന്‍ ലഷന്‍ മേസ്സിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ര്‍ തടാകത്തില്‍ നിന്നും വ്യാഴാഴ്ച കണ്ടെടുത്തു.…

മാതാവിനേയും സഹോദരിയേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഡാലസ് (അലന്‍) : മാതാവിനേയും സ്വന്തം സഹോദരിയേയും കൊലപ്പെടുത്തിയ യുവാവിനെ ഡാലസ് വിമാനത്താവളത്തില്‍ നിന്നും പൊലിസ് അറസ്റ്റു ചെയ്തു. ഈ മാസം ആദ്യം ഒരു കുടുംബത്തില്‍ സഹോദരങ്ങള്‍,…

ഡാളസ് മാധ്യമ രംഗത്തെ നിറസാന്നിധ്യമായ ജോസ് ലിന്‍ കെ വൈറ്റ് അന്തരിച്ചു

ഡാളസ് : നോര്‍ത്ത് ടെക്‌സസിലെ ആദ്യ വനിതാ വെതര്‍ കാസ്റ്റര്‍, നാലു പതിറ്റാണ്ടിലധികം ഡാളസ്സിലെ മാധ്യമപ്രവര്‍ത്തക, എന്നീ നിലകളില്‍ മാധ്യമ രംഗത്തെ നിറസാന്നിധ്യമായ ജോസ് ലിന്‍ കെ…

ഡബ്ലിയു.എം.സി ഹ്യൂസ്റ്റൺ പ്രൊവിൻസിന്റെ യൂത്ത് ആൻഡ് സ്റ്റുഡൻറ് ഫോറം ഉദ്ഘാടനവും വനിത ഫോറം ഉദ്ഘാടനവും കേരള ഹൗസിൽ വെച്ച് ഏപ്രിൽ 24ന്

ഹ്യൂസ്റ്റൺ : വേൾഡ് മലയാളി കൌൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസിന്റെ കുടുംബ കൂട്ടായ്മയും യുവജന വിദ്യാർത്ഥി & വനിതാ ഫോറം ഉത്ഘാടനവും കേരളാ ഹൗസിൽ (MAGH, 1415 Packer…

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

ഫ്ലോറിഡാ:കോവിഡ് മഹാമാരിയുടെ ദുരന്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു. മരണനിരക്ക് ഒറ്റ സംഖ്യയിൽ എത്തിയതായി ഫ്ലോറിഡാ ഡിപ്പാർട്ട്മെന്റ് ഓഫ്…

ഡാലസ് ക്രോസ്സ്‌ വേ മാർത്തോമ്മ ഇടവക പ്രതിഷ്‌ഠാ ശുശ്രുഷ ബിഷപ് ഡോ.മാർ ഫിലക്സിനോസ് നിർവഹിച്ചു

ഡാലസ്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ ഡാലസിലെ സാക്സി സിറ്റിയിൽ ക്രോസ്സ്‌ വേ മാർത്തോമ്മ ഇടവകയുടെ പ്രതിഷ്ഠാ ശുശ്രുഷ…

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

മയാമി: അമേരിക്കയിലെ സൗത്ത് ഫ്‌ലോറിഡായിലെ പ്രധാന നഗരമായ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് ഡോ.സുജമോള്‍ സ്കറിയാ തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസും കമ്മീഷണര്‍ ഐറിസ്…

കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഏപ്രിൽ 11-ന്

ഡിട്രോയിറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 6 മണിവരെ വാറൻ…

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

മിസോറി : ഇന്ത്യന്‍ അമേരിക്കന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ ഷെറിഫ് റഹ്മാന്‍ ഖാന്‍ (32) വെടിയേറ്റു മരിച്ച കേസില്‍ പ്രതി കോള്‍ ജെ മില്ലര്‍ (23) അറസ്റ്റിലായി. മാര്‍ച്ച്…

രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് സ്‌റ്റേഷനില്‍ ഹാജരായി

ഇര്‍വിംഗ് (ഡാലസ്) : ഇര്‍വിംഗ് സിറ്റിയെ ഞെട്ടിച്ച രണ്ടു കുട്ടികളുടെ കൊലപാതകത്തിന് ഉത്തരവാദിയായ മാതാവ് പൊലീസ് സ്‌റ്റേഷനില്‍ സ്വയം ഹാജരായി. 30 വയസ്സുള്ള മാതാവ് മാഡിസണ്‍ മക്‌ഡോണാള്‍ഡിനെ…