Category: Obituary

മോളി ഫിലിപ്പ് നിര്യാതയായി

ചിങ്ങവനം പുത്തന്‍ പറമ്പില്‍ പി.എ.ഫിലിപ്പിന്റ ഭാര്യ മോളി (കുഞ്ഞുമോള്‍ 70) നിര്യാതരായി. ശവസംസ്‌കാരം. ശനിയാഴ്ച നാലിന് ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ ദയറാ പള്ളിയില്‍ നടത്തും. വെണ്ണിക്കുളം;…

പി.വി. തോമസ് നിര്യാതനായി

ന്യൂജേഴ്‌സി: ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ഷിനോജ് തോമസിന്റെ പിതാവ് നിലമ്പൂര്‍ ഇടക്കര പെരുങ്കുളം പനംപറ്റേത്ത് പി.വി. തോമസ് (മോനച്ചന്‍, 70) സ്വവസതിയില്‍…

കെ.എ. ഏബ്രഹാം നിര്യാതനായി

ഹൂസ്റ്റൺ: റാന്നി അങ്ങാടി കരിംകുറ്റി വടക്കേതിൽ കെ.എ.ഏബ്രഹാം (ബേബി – 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി അത്തിക്കയം പനംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ:…

ജോര്‍ജ് എം. ശാമുവേല്‍ നിര്യാതനായി

ഡിട്രോയിറ്റ്: റാന്നി പൂവന്‍മല മഴവഞ്ചേരില്‍ ജോര്‍ജ് എം. ശാമുവേല്‍ (71) ഡിട്രോയിറ്റില്‍ നിര്യാതനായി. സംസ്കാരം ഒക്‌ടോബര്‍ 24-നു വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയിലെ…

അന്നമ്മ ഉമ്മന്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: തിരുവല്ല കാവുംഭാഗം കാഞ്ഞിരപ്പള്ളില്‍ സജി സദനം വീട്ടില്‍ പരേതനായ കെ.ടി. ഉമ്മന്റെ ഭാര്യയും മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഓഫീസ് മാനേജര്‍ തോമസ് ഉമ്മന്റെ…

ലജി എസ്. രാജു നിര്യാതനായി

ഫിലഡല്‍ഫിയ: ലജി എസ്. രാജു (സാം, 40 വയസ്) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. രാജു സി. സാമുവേലിന്റേയും, സാറാമ്മ രാജുവിന്റേയും പുത്രനാണ്. ഭാര്യ: മേരി മാത്യു (അനു). മകന്‍:…

മാത്യു ജോർജ്ജ് നിര്യാതനായി

ഷിക്കാഗോ: ഉടുമ്പന്നൂർ കമ്പക്കുന്നേൽ വീട്ടിൽ മാത്യു ജോർജ്ജ് (ജോയ് – 60 വയസ്സ് ) ഷിക്കാഗോയിൽ നിര്യാതനായി. പരേതന്റെ ഭാര്യ സീന മാത്യു കല്ലൂർക്കാട്‌ റാത്തപ്പിള്ളിൽ കുടുംബാംഗമാണ്.…

സ്കറിയാ പി. ഉമ്മന്‍ നിര്യാതനായി

ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ് ) മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ ചാരിറ്റി ചെയര്‍മാനും, അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ഇടവകയുടെ വൈസ്പ്രസിഡന്റുമായ അനു സ്കറിയായുടെ പിതാവ്…

മാമ്മൂട്ടില്‍ മത്തായി എം.മത്തായി നിര്യാതനായി

ചിക്കാഗോ: തിരുവല്ലാ കിഴക്കന്‍മുത്തൂര്‍ മാമ്മൂട്ടില്‍ മത്തായി എം.മത്തായി (കുഞ്ഞുമോന്‍ 79) ചിക്കാഗോയില്‍ നിര്യാതനായി. വള്ളംകുളം മണ്ണാറതോട്ടില്‍ മേലേക്കുറ്റു കുടുംബാംഗം അന്നമ്മ മത്തായിയാണ് ഭാര്യ. മക്കള്‍: മാര്‍ത്തോമ്മ സഭാ…

ഡോ. പി. തോമസ് ഐപ് നിര്യാതനായി

മേരിലാന്‍ഡ്: പുള്ളോലിക്കല്‍ ഡോ.തോമസ് ഐപ് (84) ഒക്‌ടോബര്‍ ഒന്നാം തീയതി നിര്യാതനായി. ഭാര്യ റബേക്ക. മക്കള്‍: സൂസന്‍ കുക്ക്, ലിസാ ഐപ്, പീറ്റര്‍ ഐപ്. മരുമക്കള്‍: ജോണ്‍…