ഹൂസ്റ്റൺ: റാന്നി അങ്ങാടി കരിംകുറ്റി വടക്കേതിൽ കെ.എ.ഏബ്രഹാം (ബേബി – 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി അത്തിക്കയം പനംതോട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: റീന സജി ( ഹൂസ്റ്റൺ), റോബിൻ എബ്രഹാം ( ന്യൂയോർക്ക്) റെനിരാജു (ഹൂസ്റ്റൺ)

മരുമക്കൾ; തോമസ് എബ്രഹാം ( സജി – ഹൂസ്റ്റൺ), ഷെറിൻ റോബിൻ (ന്യൂയോർക്ക്‌) രാജു കെ.നൈനാൻ ( ഹൂസ്റ്റൺ)

കൊച്ചുമക്കൾ; മിന്റി, മിലൻ, ദിയ, ദിലൻ, ജെഫിൻ, എബിൻ.

സംസ്ക്കാരശുശ്രൂഷകൾ ഒക്ടോബർ 26 നു ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിയോടുകൂടി റാന്നി ക്രിസ്‌തോസ് മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,
എബി – 9746893126 ( ഇന്ത്യ)
ഷിബു – 9447150014 (ഇന്ത്യ)

By admin

Leave a Reply

Your email address will not be published. Required fields are marked *