ഹൂസ്റ്റണിൽ 19 മില്യൻ റൻറൽ അസിസ്റ്റൻറ്സ് പ്രോഗ്രാം അനുവദിച്ച് മേയർ
ഹൂസ്റ്റൺ: കോവിഡ് 19 പാൻഡമിക്കിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന ഹൂസ്റ്റൺ ജനതക്ക് സഹായഹസ്തവുമായി മേയർ.മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുകയും വാടക നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനെ തുടർന്ന്…
