ഡാളസില്‍ കൗണ്ടിയില്‍ കോവിഡ് 19 മരണം ആയിരംകവിഞ്ഞു
ഡാളസ്: അമേരിക്കയില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ രണ്ടു ലക്ഷം കവിഞ്ഞു. അതേസമയം ഡാളസ് കൗണ്ടിയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലെത്തിയതായി ഡാളസ്…
ഡാളസ്: അമേരിക്കയില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ രണ്ടു ലക്ഷം കവിഞ്ഞു. അതേസമയം ഡാളസ് കൗണ്ടിയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലെത്തിയതായി ഡാളസ്…
വാഷിംഗ്ടണ്‍: അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണായക പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്കാരിക…
കലിഫോര്‍ണിയ: ഹോം ഓഫ് ഹോപ് (Home of Hope) ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വെര്‍ച്വല്‍ ഇവന്റ് ഒക്ടോബര്‍ മൂന്നിനു സംഘടിപ്പിക്കുന്നു. അംഗവൈകല്യം സംഭവിച്ച, മാനസിക വളര്‍ച്ചയില്ലാത്ത, നിരാശ്രയരായ,…
ന്യുയോർക്ക്: തിരുവല്ലാ ഊര്യേപ്പടിക്കൽ കുടുംബാംഗം റിട്ട.ജില്ലാ ജഡ്ജി ഒ.എൻ നൈനാൻ (കുഞ്ഞ് 93) അന്തരിച്ചു. മാർത്തോമ്മ സഭയുടെയും, അലക്സാണ്ടർ മാർത്തോമ്മ, മാർ ക്രിസോസ്റ്റം മാർത്തോമ്മ, ജോസഫ് മാർത്തോമ്മ…
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. തുടരന്വേഷണത്തിന്റെ…
ഒക്ലഹോമ സിറ്റി: പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂള്‍ ബോക്‌സില്‍ ഒളിപ്പിച്ച മകന്‍ അറസ്റ്റില്‍. ഒക്ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബര്‍ 16-നു പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ തുടര്‍ന്ന്…