അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനും കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെനിറസാന്നിദ്ധ്യവുമായിരുന്ന അഭിവന്ദ്യഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെവേര്‍പാട് മാര്‍ത്തോമാ സഭയ്ക്ക് മാത്രമല്ലസമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് അമേരിക്കന്‍മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍…
