ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം 27-ന്
ഡാളസ്: ഡാളസ് കേരളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഫെബ്രുവരി 27-നു ഉച്ചകഴിഞ്ഞ് മൂന്നിനു ഗാര്‍ലന്റ് ബ്രോഡ്‌വേയിലുള്ള കേരള…
