തിരുവല്ലയിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കുഞ്ഞുകോശി പോളിന് ഐക്യദാര്‍ഢ്യവുമായി സുഹൃദ് സംഗമം
ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കുഞ്ഞുകോശി പോളിനു കക്ഷിരാഷ്ട്രീയ ഭേദമന്യേ സൂം മീറ്റിംഗിലൂടെ നടത്തിയ സുഹൃദ് സംഗമം ശക്തമായ പിന്തുണ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലും ഉള്ള തിരുവല്ലാ നിയോജകമണ്ഡലത്തിലുള്ള…
